ഹിജാബിന്റെ പേരിൽ സംഘർഷ സാധ്യത ; കർണ്ണാടകയിൽ നിരോധനാജ്ഞ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബിന്റെ പേരിൽ സംഘർഷ സാധ്യത ; കർണ്ണാടകയിൽ നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു :ഹിജാബ് വിഷയത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കർണ്ണാടകയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു.ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പ്രീ-യൂണിവേഴ്‌സിറ്റി ക്‌ളാസ്സുകളും ഡിഗ്രി ക്ലാസുകളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു .

മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ എത്തരുതെന്ന കോടതി നിർദേശത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.എന്നാൽ ശിവമോഗ ഉൾപ്പെടെ പല ജില്ലകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണെത്തിയത്.ഇത് മാറ്റാതെ സ്‌കൂളിൽ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ചില പെൺകുട്ടികളൂം രക്ഷിതാക്കളും . മതപരമായ വസ്ത്രം ധരിച്ചവർക്ക് സ്കൂൾ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ചിലർ ഹിജാബും,ബുർഖയും അഴിച്ചു മാറ്റാൻ തയ്യാറായിട്ടുണ്ട്. മുസ്ലിം വിദ്യാർഥികൾ പലയിടത്തും ക്‌ളാസ്സുകൾ ബഹിഷ്‌ക്കരിച്ച് പ്രകടനം നടത്തി

മത പരമായ വസ്ത്രം ധരിക്കാതെ ക്‌ളാസിൽ കയറാനോ,പരീക്ഷ എഴുതാനോ തയ്യാറല്ലെന്ന നിലപാടിൽ ചിലർ വീട്ടിലേക്ക് മടങ്ങി.എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. മൈസൂരു ജില്ലയിലെ വിവിധ സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയിൽ ഹാജരാകാനായില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഹിജാബ് വിവാദത്തെത്തുടർന്ന് അടച്ചു പൂട്ടിയ വിദ്യഭ്യാസ സ്ഥപനങ്ങൾ തുറക്കണമെന്നും ഹൈക്കോടതി നിർദേശിചിരുന്നു . തുടർന്നാണ് കർണാടക സർക്കാർ കോളേജുകൾ തുറക്കാൻ തീരുമാനിച്ചത്.

ഹിജാബ് വിവാദം മനപ്പൂർവം സൃഷ്ടിച്ചതാണെന്നും,വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉണ്ട്.വിദ്യാർത്ഥികൾക്കൊപ്പം എത്തുന്നവർ മത മൗലികവാദ സംഘടനകളിൽ പെട്ടവർ ആണെന്നും,വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച് സംഘർഷം സൃഷ്ട്ടിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്താണ് വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Tags: HijabHIJAB BAn
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies