കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്ട്രീയമില്ല, മാദ്ധ്യമങ്ങള്‍ കഥമെനയുകയാണ്; ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും കുഞ്ഞാലിക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങള്‍ കഥമെനയുകയാണ്; ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ജനകീയാസൂത്രണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഹകരണത്തെ മുൻമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിൽ പ്രകീർത്തിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വികസനത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റങ്ങളെപ്പറ്റി കുഞ്ഞാലിക്കുട്ടി ബോധവാനായിരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അനുയോജ്യരായ യുവരാഷ്‌ട്രീയ പ്രവർത്തകരെ കെആർപിമാരായി അദ്ദേഹം തിരഞ്ഞെടുത്തു.

ഒട്ടുമിക്ക പേരും പരിഷത്ത് പ്രവർത്തകരായിരുന്നുവെന്നും അതിൽ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ ഈ പോസ്റ്റ് രാഷ്‌ട്രീയലക്ഷ്യം വച്ചുകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം സിപിഎമ്മിലേക്ക് ചുവടുമാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയത്.

തന്നെ പരാമർശിക്കുന്ന തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ കഥമെനയുകയാണ്. തന്നെ മാത്രമല്ല ലീഗിന്റെ ചരിത്രമാണ് അദ്ദേഹം പറഞ്ഞത്. ജനം ലീഗിന് വോട്ടുചെയ്തത് യുഡിഎഫിന് ഒപ്പം നിൽക്കാനാണ്. ലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമില്ല. പോസ്റ്റിനു പിന്നിൽ എൽഡിഎഫ് ചായ്‌വ് ആണെന്നു വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുളള അഭിപ്രായങ്ങൾ ശരിയല്ലെന്നും പികെ.കുഞ്ഞാലക്കുട്ടി നിലപാട് വ്യക്തമാക്കി ഇന്ന് രംഗത്ത് എത്തി.

Tags: thomas isac
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies