മത വസ്ത്രങ്ങൾ അസമത്വം സൃഷ്ടിക്കും; സ്‌കൂളുകളിൽ യൂണിഫോം മാത്രം; കർശന നിർദ്ദേശവുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത വസ്ത്രങ്ങൾ അസമത്വം സൃഷ്ടിക്കും; സ്‌കൂളുകളിൽ യൂണിഫോം മാത്രം; കർശന നിർദ്ദേശവുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 08:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സ്‌കൂളിലേക്ക് വരുമ്പോൾ മത വസ്ത്രങ്ങൾ ധരിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂളിലേക്ക് വരുമ്പോൾ വിദ്യാർത്ഥികൾ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും കോർപ്പറേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താൻ പാടുള്ളൂവെന്ന് കോർപ്പറേഷൻ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയർമാന്റേതാണ് ഉത്തരവ്.

കുറച്ചു നാളുകളായി രക്ഷിതാക്കൾ കുട്ടികളെ മതവസ്ത്രത്തിൽ സ്‌കൂളുകളിലേക്ക് അയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. മതത്തെ സൂചിപ്പിക്കുന്ന വസ്ത്രമോ മറ്റ് സാധനങ്ങളോ ധരിക്കുന്നത് വിദ്യാർത്ഥികളിൽ മാനസികമായ അസമത്വം ഉണ്ടാക്കും. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

വിദ്യാർത്ഥികൾ നിർബന്ധമായും യൂണിഫോം ധരിച്ച് മാത്രമേ ക്ലാസിലേക്ക് പ്രവേശിക്കാവൂ. യൂണിഫോം എല്ലാവരിലും സമത്വബോധം ഉണ്ടാക്കും. തന്റെ കൂടെയുള്ള കുട്ടികൾ സമ്പന്നരാണോ, അല്ലാത്തവരാണോ, മതം ഏതാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും കുട്ടികൾ ബോധവാന്മാരാകില്ല. എല്ലാ കുട്ടികളും യൂണിഫോം ധരിച്ചാണ് എത്തുന്നതെന്ന് പ്രധാന അദ്ധ്യാപകർ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags: schoolHijabDMC
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies