റഷ്യ-യുക്രെയ്ന്‍ യുദ്ധം: റഷ്യയ്ക്ക് കനത്ത നഷ്ടമെന്ന് യുക്രെയ്ന്‍, സമാധാന ചര്‍ച്ചയ്ക്ക് ബലാറസ് വേദിയാക്കാന്‍ റഷ്യ. ബലാറസില്‍ വേണ്ടെന്ന് യുക്രെയ്ന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ന്‍ യുദ്ധം: റഷ്യയ്‌ക്ക് കനത്ത നഷ്ടമെന്ന് യുക്രെയ്ന്‍, സമാധാന ചര്‍ച്ചയ്‌ക്ക് ബലാറസ് വേദിയാക്കാന്‍ റഷ്യ. ബലാറസില്‍ വേണ്ടെന്ന് യുക്രെയ്ന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 07:23 pm IST
Facebook
Twitter
WhatsAppTelegram

കൈവ്: റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യയ്‌ക്ക് കനത്ത നഷ്ടം സംഭവിച്ചതായി യുക്രെയ്ന്‍. യുക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തിന് 4,300 സൈനികരൈയും ഏകദേശം 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടപ്പെട്ടതായി യുക്രെയ്‌നിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാര്‍ പറഞ്ഞു.

ഡൊനെറ്റ്സ്‌കിനെയും ലുഹാന്‍സ്‌കിനെയും റഷ്യ സ്വതന്ത്രമാക്കിയതിനുശേഷമാണ് യുക്രെയ്‌നില്‍ പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ചത്. ഇതെതുടര്‍ന്ന് യുഎസ്, യുകെ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ആരംഭിച്ചു. യുക്രെയ്ന്‍ റഷ്യയ്‌ക്ക് എതിരെ കനത്തപ്രഹരം ഏല്‍പിച്ചതോടെ സമാധാനത്തിന്റെ സാധ്യത റഷ്യയും തേടി. ബലാറസ് വേദിയാക്കാമെന്നായിരുന്നു റഷ്യയുടെ നിലപാട്. സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാണെങ്കിലും തന്റെ രാജ്യത്തിനെതിരെ സൈനികനടപടികളില്‍ പങ്കെടുക്കാത്ത രാജ്യം വേദിയാക്കണമെന്നാണ് യുക്രെയ്‌ന്റെ ആവശ്യം. ബെലാറസില്‍ യുക്രെയ്നുമായി ചര്‍ച്ച നടത്താന്‍ റഷ്യ തയ്യാറാണെന്ന ക്രെംലിന്റെ തീരുമാനത്തിന് വിരുദ്ധമാണ് യുക്രെയ്ന്റ നിലപാട്. റഷ്യന്‍

വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അടങ്ങുന്ന റഷ്യന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി ബെലാറസിലെത്തിയതായി ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതെ സമയം ബലാറസ് ഒഴികെ മറ്റേതൊരു രാജ്യത്തും റഷ്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അതിനുള്ള വേദി വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുള്‍, ബാക്കു എന്നിങ്ങനെ എവിടെയുമാകാമെന്ന് റഷ്യയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ബലാറസില്‍ ചര്‍ച്ച നടക്കുന്നത് അംഗീകരിക്കാനാവില്ല. സഖ്യരാജ്യമായ ബലാറസ് സമാധാന ചര്‍ച്ചയ്‌ക്ക് വേദിയാക്കുന്നത് പ്രഹസനമാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്. ചര്‍ച്ചകള്‍ സത്യസന്ധമായിരിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗം അതുമാത്രമാണെന്നും സെലെന്‍സ്‌കി പറഞ്ഞു.

Tags: USWarsawBudapestIstanbul
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies