ഭാരതത്തെ ലോകഗുരുവാക്കണം; എല്ലാവരും അതിനായി പരിശ്രമിക്കണമെന്ന് മോഹൻ ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തെ ലോകഗുരുവാക്കണം; എല്ലാവരും അതിനായി പരിശ്രമിക്കണമെന്ന് മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 10:35 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭാരതത്തെ വിശ്വഗുരുവായി ലോകത്തിന് മുന്നിൽ നിർത്താൻ ഓരോ വ്യക്തികളും പ്രയത്‌നിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കണം, രാജ്യത്തെ ‘വിശ്വഗുരു’ ആക്കണം. ഇന്ത്യയുടെ പ്രശസ്തി വർധിപ്പിക്കണമെന്നുണ്ടെങ്കിൽ പുരാതന കാലം മുതൽ ഇന്നു വരെയുള്ള പൈതൃകം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരാണിക നദിയായ സരസ്വതി നദിയുടെ അസ്തിത്വത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളിൽ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ട്. സരസ്വതി ഉണ്ടായിരുന്നുവെന്നും, അത് ഇപ്പോഴും നിലനിൽക്കുന്നുവെന്നുമാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ തലമുറ ഇതിനെല്ലാം തെളിവുകൾ ആവശ്യപ്പെടുകയാണ്. കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിശ്വാസപരമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.’

‘ പണ്ഡിതന്മാർ തെളിയിച്ചാൽ ആളുകൾ അത് വിശ്വസിക്കും. തെളിവുകൾ സഹിതം ഇന്നത്തെ തലമുറയിലുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തണം. മുൻപ് രാമസേതുവിനെ കുറിച്ച് ആളുകൾ വിശ്വസിച്ചിരുന്നില്ല. വെറും പറച്ചിലാണെന്ന് അവർ കരുതി. പക്ഷേ പിന്നീട് അതിന്റെ തെളിവുകൾ പുറത്ത് വന്നപ്പോഴാണ് പലരും വിശ്വസിക്കാൻ തയ്യാറായതെന്നും’ അദ്ദേഹം പറഞ്ഞു.

Tags: RSS chiefmohan bhagwat
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies