ഇനി യുവതാരങ്ങളെ വാർത്തെടുക്കും; ഹൈദരാബാദിൽ ക്രിക്കറ്റ് അക്കാദമി തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി യുവതാരങ്ങളെ വാർത്തെടുക്കും; ഹൈദരാബാദിൽ ക്രിക്കറ്റ് അക്കാദമി തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 12:15 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് മുൻ അന്താരാഷ്‌ട്ര താരവും നായകനും പരിശീല കനുമായിരുന്ന ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി ഇനി യുവ താരങ്ങളെ വാർത്തെ ടുക്കാനൊരുങ്ങുന്നു. സ്വന്തമായ ക്രിക്കറ്റ് അക്കാദമിയാണ് മുൻ ഓൾറൗണ്ടർ ആരംഭിച്ചത്. ഹൈദരാബാദിലെ അക്കാദമിക്കൊപ്പം പങ്കാളികളായി മുൻ താരങ്ങ ളായ ഭരത് അരുണും ആർ.ശ്രീധറുമുണ്ട്.

തന്റെ ക്രിക്കറ്റ് ജീവിതത്തിൽ കളിക്കളത്തിൽ കായിക താരമായും പരിശീല കനായും നിരവധി മേഖലകളിൽ പ്രവർത്തിച്ചു. ഇതിൽ നിന്നും മനസ്സിലായ ഒരു കാര്യം ഒരു കളി ജയിപ്പിക്കുന്നത് താരങ്ങളുടെ ശാരീരിക മികവിനേക്കാൾ മനക്കരുത്താണ്. നിരന്തരം പരിശീലവും എന്ത് തടസ്സങ്ങളുണ്ടെങ്കിലും വിജയിച്ചേ മടങ്ങൂ എന്ന വീറുംവാശിയും ഒരു കായികതാരത്തിന് അനിവാര്യം വേണ്ട സ്വഭാവമാണ്. അതോടൊപ്പം പതറാത്ത അതേ സമയം ശാന്തമായ മനസ്സും ഏറെ പ്രധാനപ്പെട്ടതാണ്.’ രവിശാസ്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു.

ഒരു കായിക താരത്തെ വളർത്തുക എന്നതിനപ്പുറം മികച്ച യുവാക്കളെ വാർത്തെടുക്കുക എന്നതുമുണ്ട്. ഓരോ യുവാവിന്റേയും ജീവിതത്തിന്റെ ഭാഗമായി കായികരംഗം മാറണം. അത് അവർ സ്വന്തം മാർഗ്ഗമായി തിരഞ്ഞെ ടുക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രവിശാസ്ത്രി പറഞ്ഞു.

ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അവരുടെ ക്ഷമത തിരിച്ചറിഞ്ഞ് അക്കാദമി ഏറ്റെടുക്കും. അവർക്ക് ഇന്ന് ലോകത്തിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും നൽകും. കായികതാരങ്ങൾക്കൊപ്പം താരങ്ങളെ മാനസികമായും ശാരീരികമായും മികവുറ്റ താക്കാൻ സ്‌നേഹസമ്പന്നരായ പരിശീലകരേയും ധാരാളമായി വളർത്തിയെ ടുക്കുമെന്നും ശാസ്ത്രി വിശദീകരിച്ചു.

Tags: RAVISASTRI
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies