ഇത് പാവങ്ങളുടെ പോപ്പോയ്; കൈത്തണ്ടയ്ക്ക് വെറും 20 ഇഞ്ച് ചുറ്റളവ്; കൈകൾ കണ്ട് കണ്ണു തള്ളി സോഷ്യൽമീഡിയ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത് പാവങ്ങളുടെ പോപ്പോയ്; കൈത്തണ്ടയ്‌ക്ക് വെറും 20 ഇഞ്ച് ചുറ്റളവ്; കൈകൾ കണ്ട് കണ്ണു തള്ളി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 10:09 pm IST
FacebookTwitterWhatsAppTelegram

90കളിൽ ജനിച്ചവരുടെ ഏറ്റവും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ് പോപ്പോയ്.. ചീര കഴിച്ചയുടനെ കൈകളിലെ മസിലുകൾ വീർത്ത് വരികയും അതിശക്തനാവുകയും ചെയ്യുന്ന പോപ്പോയ് എന്ന കഥാപാത്രത്തെ ഇന്നത്തെ യുവത്വത്തിന് വിസ്മരിക്കാനാകില്ല. അങ്ങനെയെങ്കിൽ യഥാർത്ഥത്തിലൊരു പോപ്പോയ് ഉണ്ടോ.. ചീര കഴിച്ചിട്ടല്ലെങ്കിലും അസാധാരണമാം വിധം കൈകൾക്ക് വലിപ്പമുള്ള ഒരാൾ.. പലരും പോപ്പോയ് എന്ന് വിശേഷിപ്പിക്കുന്ന ജെഫ് ഡാബെ എന്ന മനുഷ്യനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം.

സാധാരണയിൽ കവിഞ്ഞ വലിപ്പമാണ് ജെഫിന്റെ കൈകളുടെ പ്രത്യേകത. യുഎസിലെ മിന്നെസോട്ടയിൽ നിന്നുള്ള ജെഫ് തന്റെ കൈകൾ കാണിച്ച് കാഴ്ചക്കാരെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. കാരണം, ജെഫിന്റെ കൈത്തണ്ടയ്‌ക്ക് ഏകദേശം 20 ഇഞ്ചാണ് ചുറ്റളവ് വരുന്നത്. അതുകൊണ്ട് തന്നെ ജെഫിന്റെ കുഞ്ഞുനാൾ മുതലുള്ള ഹോബിയും കൈകളുമായി ബന്ധപ്പെട്ടതാണ്.. പഞ്ചഗുസ്തി മത്സരം..

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ജെഫ് പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നത്. അന്നത്തോടെ ജെഫിന് പോപ്പോയ് എന്ന പേരും വീണു. ആദ്യമൊക്കെ സ്വന്തം പ്രായത്തിലുള്ളവരോടായിരുന്നു ജെഫിന്റെ മത്സരം. എല്ലാ കൂട്ടുകാരെയും പഞ്ചഗുസ്തിയിൽ ജെഫ് തോൽപ്പിച്ചു. പിന്നീട് മുതിർന്നവരോടായി കളി. അവരെയും ജെഫ് തോൽപ്പിച്ചു. എല്ലാ ടൂർണമെന്റുകളിലും സ്ഥിരം സാന്നിധ്യമായി.

എന്നാൽ ഇതിനിടെ ജെഫിന്റെ വലത് കൈമുട്ടിന് പരിക്കേറ്റു. ഇതോടെ പഞ്ചഗുസ്തിയെ സൈഡിൽ ഇരുത്തേണ്ടി വന്നു. എന്നാൽ പിന്നീട് തന്റെ ഇടതുകൈയുമായി ജെഫ് വീണ്ടുമെത്തി. മത്സരങ്ങളിൽ സജീവമായി. ദേശീയ കിരീടങ്ങൾ വരെ നേടി.

മറ്റൊന്ന് ജെഫിന്റെ വിവാഹമോതിരത്തിന്റെ വലിപ്പമാണ്. അഞ്ച് ഇഞ്ച് ചുറ്റളവിലുള്ള മോതിരമാണ് ജെഫ് അണിയുന്നത്. താൻ മറ്റുള്ളവരെ പോലെയാണെന്നും മറ്റുള്ളവർ ചെയ്യുന്നതെല്ലാം തന്റെ ഭീമാകാരമായ കൈകൾ കൊണ്ട് തനിക്ക് സാധിക്കുമെന്നുമാണ് ജെഫിനെ കണ്ട് അമ്പരക്കുന്നവരോട് അദ്ദേഹം മറുപടി പറയാറുള്ളത്. ബുദ്ധിമുട്ടുള്ള ഒരേയൊരു കാര്യം ഗ്ലൗസുകൾ വാങ്ങുന്നതാണ്. മനോഹരമായ ഗ്ലൗസുകൾ തനിക്ക് കിട്ടാറില്ലെന്ന് ജെഫ് പറയുന്നു. ആനിമേറ്റഡ് കഥാപാത്രമായ റെക്ക് ഇറ്റ് റാൽഫുമായി സാമ്യമുണ്ടെന്നും ജെഫിനെ പലരും വിശേഷിപ്പിക്കാറുണ്ട്..

Tags: Jeff Dabe
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies