ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 12:59 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കർണാടകയിലെ ഉഡുപ്പിയിൽ, സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാമെന്ന മതമൗലിക ശക്തികളുടെ ആസൂത്രണമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞതായി എഴുത്തുകാരനും കോളമിസ്റ്റുമായ പ്രഫ. എൻ.എ ഹമീദ്. കോളജിൽ ഡ്രസ് കോഡിന്റെ ഭാഗമായി ഹിജാബിന് വിലക്കേർത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ച് ഐലവ് ഹിജാബ് ക്യാംപയ്‌ന് ഇവർ തുടക്കമിട്ടു. എന്നാൽ ഇതിനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്ത് എത്തി.

ആരുസപർവേസ് എന്ന കശ്മീരി വിദ്യർത്ഥിനി പറഞ്ഞത് ഒരു നല്ല മുസ്ലീംപെൺകുട്ടി ആവാൻ ഹിജാബ് ധരിക്കേണ്ടതില്ലെന്നാണ്. മുസ്ലീചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രംഗത്ത് എത്തിയിരുന്നു. അതെ സമയം തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി ഹിജാബ് ധരിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കടുത്ത അനീതിയും വിവേചനവുമാണെന്ന് നിലപാട് വ്യക്തമാക്കി. സംസ്ഥാന കേന്ദ്രസർക്കാരുകളും കർണാടക ഹൈക്കോടതിയും ഇടപെട്ട ഹിജാബ് വിവാദം രാജ്യത്തിന് പുറത്തെ മതമൗലിക രാഷ്‌ട്രങ്ങളും ഏറ്റുപിടിച്ചു.

എന്നാൽ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ മതമൗലിക ശക്തികളുടെ പ്രവർത്തനഫലമായിട്ടാണ് മുസ്ലീം സ്ത്രീകൾക്കിടയിൽ പർദ്ദ വ്യാപകമായതെന്നും ഇതിന് സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതക്കച്ചവടക്കാർക്ക് പങ്കുണ്ടെന്നും ഹമീദ് പറയുന്നു. പർദ്ദപ്രചാരണത്തിലൂടെ ഇവർ വിദേശഫണ്ട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഖുർആനും,ഹദീസും ഉലമാക്കളുടെ സമവായവും അടിസ്ഥാനമാക്കി ഹിജാബ് സ്വർഗത്തിലെ വസ്ത്രമാണെന്നും അത് ധരിക്കാത്തവർ കാഫിറുകളാണെന്നും പറഞ്ഞ് മൗലവിമാരും മതപണ്ഡിതരും പാവപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് തെക്കെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പർദ്ദ മുസ്ലിം സ്ത്രീകളുടെ വേഷമായതെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.

ക്ലാസ് മുറികളിൽ പർദ്ദയിട്ടുവന്നവർ പഴയകാലത്ത് തുലോംവിരളമായിരുന്നു. പർദ്ദയിട്ടുവന്നവർ പരിഹാസ്യരാവുകയും അവർ ക്രമേണ ആത്മവിശ്വാസം നഷ്ടപ്പെട്ടവരും മനോദൗർബല്യം ഉള്ളവരും ആയിത്തീർന്നു. ആത്മഹത്യചെയ്ത സംഭവവും ഉണ്ടായെന്നും ഹമീദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ഇന്ന് പർദ്ദയും ഹിജാബും പ്രചുരപ്രചാരം നേടി. അത് മതമൗലികവാദികളെയും മൗലവിമാരെയും ഭയന്ന് ഇസ്ലാംദീനിന്റെ രക്തസാക്ഷികളാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ദീനി ബോധമുള്ള വധുവിനെ ആവശ്യമുണ്ടെന്ന” വിവാഹപരസ്യം വിദ്യാഭ്യാസ കാലത്ത് പർദ്ദക്കുള്ളിൽ തളച്ചിടാൻ കാരണമായി. അല്ലെങ്കിൽ വിവാഹമാർക്കറ്റിൽ എടുക്കാചരക്കാകുമെന്ന് അവൾ ഭയന്നു.ഹിജാബും പർദ്ദയും അണിയാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. അപ്പോൾ ”ഐ ലവ് ഹിജാബ് ക്യാംപയ്‌നു” പിന്നിലെ വികാരം മുത്തലാഖിനോട് സ്വീകരിച്ച നിലപാടിന് തുല്യമാണ്.

മുത്തലാഖ് ദൈവകൽപനയാണെന്നും ഭർത്താക്കൻമാർ തങ്ങളെ എപ്പോൾ വേണമെങ്കിലും തലാഖ് ചൊല്ലി ഒഴിവാക്കിക്കോട്ടെ എന്നു പ്രസംഗിക്കുന്ന ഇസ്ലാമിക വനിതകളുടെ മനോനിലയ്‌ക്ക് തുല്യമാണെന്നും ഹമീദ് പറയുന്നു. ബഹുഭാര്യൻമാരുടെ ഭാര്യമാരായിരിക്കുന്നത് സ്വർഗത്തിലേക്കുള്ള എളുപ്പവഴിയാണന്നും വിശ്വസിക്കുന്നഅത്യാന്താധുനിക മഹിളകളെ പിൻപറ്റുന്നവരാണ് ഐ ലവ് ഹിജാബികൾ എന്നും പ്രഫ.എൻഎ ഹമീദ് കേസരിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

 

 

 

 

 

 

 

Tags: Kesari WeeklyHijab issuewriter
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies