ഒരു വർഷത്തിനിടെ 5000 ത്തിൽ പരം ശാഖകൾ ; ജനഹൃദയങ്ങളിൽ അരക്കിട്ടുറച്ച് ആർഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വർഷത്തിനിടെ 5000 ത്തിൽ പരം ശാഖകൾ ; ജനഹൃദയങ്ങളിൽ അരക്കിട്ടുറച്ച് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 10:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ ജനഹൃദയങ്ങളിൽ ചേക്കേറി രാഷ്‌ട്രീയ സ്വയം സേവക സംഘം. രാജ്യത്ത് ഓരോ വർഷം കഴിയുമ്പോഴും ആർഎസ്എസ് ശാഖകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. അഖില ഭാരതീയ പ്രതിനിധി സഭയുടെ റിപ്പോർട്ടിലാണ് ആർഎസ്എസിന്റെ ജനപ്രീതി ഉയർന്നുവരുന്നതായി വ്യക്തമാക്കുന്നത്.

നിലവിൽ 60,929 ശാഖകളാണ് രാജ്യത്ത് ഉടനീളം ഉള്ളത്. കഴിഞ്ഞ വർഷം 5,277 ശാഖകൾ നിലവിൽ വന്നു. 2021 മാർച്ച് വരെ രാജ്യത്ത് ആകെ 55,652 ശാഖകൾ ആണ് ഉണ്ടായിരുന്നത്. ശാഖകൾക്ക് പുറമേ സംഘടിപ്പിക്കുന്ന സപ്താഹിക് മിലനുകളുടെ ( പ്രതിവാര ശാഖകൾ) എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 20,681 സപ്താഹിക് മിലനുകൾ ആണ് സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു്.

ഇതിന് പുറമേ നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അക്രമം, ഭയം, നിയമ ലംഘനങ്ങൾ എന്നിവ വർദ്ധിച്ചാൽ അത് സമൂഹത്തിന്റെ അസ്ഥിരതയ്‌ക്ക് മാത്രമല്ല, മറിച്ച് ജനാധിപത്യം, പരസ്പര വിശ്വാസം എന്നിവ ഇല്ലാതാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് ഭാരതത്തിൽ ഒരു വശത്ത് പുരാതന സാംസ്‌കാരിക മൂല്യങ്ങൾ, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉണർന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ആർഎസ്എസിന്റെ പ്രീതിയും വർദ്ധിക്കുന്നുണ്ട്. ഇത് സഹിക്കാൻ കഴിയാത്ത ചില ശക്തികൾ മനപ്പൂർവ്വം സംഘർഷങ്ങൾക്ക് ശ്രമിക്കുകയാണ്. ദേശീയത, ഹിന്ദുത്വം, അതിന്റെ ചരിത്രം, സാമൂഹിക തത്വചിന്ത, സാംസ്‌കാരിക മൂല്യങ്ങൾ, പാരമ്പര്യം എന്നിവ അടിസ്ഥാനമാക്കി ശക്തമായ പ്രത്യയശാസ്ത്ര വ്യവഹാരം സൃഷ്ടിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു

Tags: RSSAkhil Bharatiya Pratinidhi Sabha
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies