പരിക്കേറ്റ യുക്രെയ്ൻ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് സെലൻസ്‌കി; മെഡലുകൾ നൽകി, സെൽഫിയെടുത്ത് മടക്കം; ഡിസ്ചാർജ് സമയത്ത് രാജ്യം യുദ്ധത്തിൽ വിജയിച്ചിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പരിക്കേറ്റ യുക്രെയ്ൻ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് സെലൻസ്‌കി; മെഡലുകൾ നൽകി, സെൽഫിയെടുത്ത് മടക്കം; ഡിസ്ചാർജ് സമയത്ത് രാജ്യം യുദ്ധത്തിൽ വിജയിച്ചിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 07:35 am IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. അതിനിടെ യുദ്ധത്തിൽ പരിക്കേറ്റ രാജ്യത്തെ പൗരന്മാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തിയിരിക്കുകയാണ് അദ്ദേഹം.

പരിക്കേറ്റ യുക്രെയ്ൻ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച സെലെൻസ്‌കി സൈനികരുടെ മഹത് സേവനത്തിനും രാജ്യത്തിനായുള്ള അവരുടെ പോരാട്ടത്തിനും മെഡലുകൾ നൽകി ആദരിച്ചു.

റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്നതിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി യുക്രെയ്ൻ പ്രസിഡന്റ് സംസാരിക്കുന്നതിന്റെയും സെൽഫി എടുക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ യുക്രെയ്‌ന്റെ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു.

Президент України Володимир Зеленський відвідав у госпіталі поранених захисників України 🇺🇦

🔊 «Хлопці, швидше одужуйте. Вірю: найкращим подарунком до вашої виписки буде наша спільна перемога!» – зазначив @ZelenskyyUa pic.twitter.com/lHYZJHWvp8

— Defence of Ukraine (@DefenceU) March 13, 2022

”സുഹൃത്തുക്കളേ, ഉടൻ സുഖം പ്രാപിക്കുക. നിങ്ങളുടെ ഡിസ്ചാർജ് സമയത്ത് നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും നല്ല സമ്മാനം നമ്മുടെ വിജയമായിരിക്കുമെന്ന് വിശ്വസിക്കുന്നു.’ സെലെൻസ്‌കി സൈനികരോട് പറഞ്ഞു.

യുക്രെയ്ൻ സൈനികരായ 1,300 പേർ ഇതിനോടകം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സെലെൻസ്‌കി അറിയിച്ചിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ച് ഇന്നേക്ക് 18 ദിനങ്ങൾ പിന്നിടുമ്പോൾ സാധാരണക്കാരുൾപ്പെടെ നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചത്.

Tags: Ukraine WarVolodymyr Zelenskyy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies