ഹിന്ദു പെൺകുട്ടികൾ അവരുടെ സമുദായത്തിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുക; മാതാപിതാക്കളെ അല്ലാതെ ആരേയും വിശ്വസിക്കരുത്: ലൗജിഹാദിനിരയായ പെൺകുട്ടി പറയുന്നു
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഹിന്ദു പെൺകുട്ടികൾ അവരുടെ സമുദായത്തിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുക; മാതാപിതാക്കളെ അല്ലാതെ ആരേയും വിശ്വസിക്കരുത്: ലൗജിഹാദിനിരയായ പെൺകുട്ടി പറയുന്നു

Janam Web Desk by Janam Web Desk
Mar 16, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണ്ണാടകയിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപൂർവ പുരാണിക്കിന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉണ്ടായിരിക്കുകയാണിപ്പോൾ. ലൗജിഹാദിനിരയായ യുവതിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

‘താൻ ചെയ്തത് പോലുള്ള തെറ്റുകൾ ഒരിക്കലും ഒരു പെൺകുട്ടിയും ചെയ്യരുതെന്ന് അപൂർവ വീഡിയോയിൽ പറയുന്നു. ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോൾ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണം. മാതാപിതാക്കളെ അല്ലാതെ ജീവിതത്തിൽ മറ്റാരേയും വിശ്വസിക്കരുത്. മുസ്ലീം യുവാക്കളുടെ കെണിയിൽ വീഴരുത്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവർ നമ്മളെ ചതിക്കുമെന്നും’ അപൂർവ വീഡിയോയിൽ പറയുന്നു.

"I am Apoorva, I wish no girl should suffer like how I am. If any girl wants to take any decision, pls take it up with your parents & discuss. Don't think they'll make you leave college & all. Else, you'll face the same fate as me. Pls trust no one other than ur parents."

11/n pic.twitter.com/AjoPAPTWMt

— Chiru Bhat | ಚಿರು ಭಟ್ (@mechirubhat) March 15, 2022

കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം കർണ്ണാടകയിൽ അരങ്ങേറുന്നത്. ഭർത്താവായ മുഹമ്മദ് ഇജാസിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട അപൂർവയെ യുവാവ് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. 23 വെട്ടുകളാണ് അപൂർവ്വയ്‌ക്ക് ഏറ്റത്. ഇജാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുകാരെ എതിർത്ത് ഇജാസിനെ വിവാഹം ചെയ്ത ശേഷം അപൂർവ തന്റെ പേര് മാറ്റി അർഫ ഭാനു എന്നാക്കി. 2018ലായിരുന്നു ഇരുവരുടേയും വിവാഹം.

വീടുവിട്ടിറങ്ങിയ അപൂർവ സ്വന്തം വീട്ടിൽ തിരികെ പോവുകയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയുമായിരുന്നു. ഇതിനിടെ വിവാഹ മോചനം ആവശ്യപ്പെട്ട് അപൂർവ ഇജാസിന് നോട്ടീസ് അയച്ചു. വിവാഹമോചന വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപ് ഇജാസ് അപൂർവ്വയുടെ വീടിന് സമീപം എത്തുകയും വടിവാൾ കൊണ്ട് അവളെ ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരാണ് അപൂർവയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപൂർവ്വയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെയാണ് അപൂർവ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇജാസ് ഭീഷണിപ്പെടുത്തിയാണ് അപൂർവ്വയെ വിവാഹം കഴിക്കുന്നത്. സ്വകാര്യ നിമിഷങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിലൂടെയാണ് ഇരുവരുടേയും വിവാഹം 2018ൽ നടക്കുന്നതും മതം മാറുന്നതും.

 

Tags: love jihadstabbed
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies