നിർബന്ധിത മതപരിവർത്തന നിയമം; ആവശ്യമുന്നയിച്ച് മുംബൈയിൽ റാലി
മുംബൈ: നിർബന്ധിത മതപരിവർത്തന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ പ്രകടനം. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. മതത്തിന്റെ പേരിലുള്ള ഭൂമികൈയേറ്റം തടയുക, ലൗ ജിഹാദിന് എതിരെ ...