തൃശൂർ ജീവിതത്തിന് വിട, എഴുത്തുകാരൻ വൈശാഖന്റെ ശിഷ്ടജീവിതം മകൾ അച്ഛനു പണിതു നൽകിയ പാലക്കാട് ചിറ്റൂരിലെ വീട്ടിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂർ ജീവിതത്തിന് വിട, എഴുത്തുകാരൻ വൈശാഖന്റെ ശിഷ്ടജീവിതം മകൾ അച്ഛനു പണിതു നൽകിയ പാലക്കാട് ചിറ്റൂരിലെ വീട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 11:56 am IST
FacebookTwitterWhatsAppTelegram

തൃശൂർ: മലയാളത്തിന്റെ പ്രിയഎഴുത്തുകാരൻ വൈശാഖൻ രണ്ടുപതിറ്റാണ്ടുകാലം ജീവിച്ച തൃശൂർ ജില്ലയോട് വിടപറഞ്ഞ് പാലക്കാട് ചിറ്റൂരിലേക്ക് താമസം മാറ്റി. മകൾ പൂർണിമ അച്ഛനു പണിതുനൽകിയ വീട്ടിലാണ് ശിഷ്ടകാലം കഴിക്കുക. വൈശാഖൻ ജനിച്ചത് മൂവാറ്റുപുഴ ആയിരുന്നുവെങ്കിലും എഴുത്തുജീവിതത്തിൽ ഏറെക്കാലം താമസിച്ചത് തൃശൂരായിരുന്നു.

സാഹത്യഅക്കാദമി മുൻ അധ്യക്ഷ്യൻ ആയിരുന്ന വൈശാഖൻ സാംസ്‌കാരികരംഗത്തും എഴുത്തിലും വേറിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സാംസ്‌കാരികലോകം മൗനംപൂണ്ടപ്പോൾ പരസ്യമായി രോഷം പ്രകടിപ്പിച്ച വൈശാഖൻ സാംസ്‌കാരികലോകത്തെ ഉറച്ചശബ്ദമായി. വൈശാഖന് പിന്നാലെയാണ് മറ്റുള്ളവർ പ്രതികരിച്ചത്.

എൺപതുപിന്നിട്ട വൈശാഖൻ കഴിഞ്ഞ ആഴ്ച കേരളസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. റയിൽവ്വേ ഉദ്യോഗസ്ഥനായ അദ്ദേഹം 1994ൽ സ്വയംവിരമിച്ചശേഷം എഴുത്തിന്റെ ലോകത്ത് മുഴുകി. സാംസ്‌കാരികതലസ്ഥാനവും അക്കാദമി കേന്ദ്രവുമായ തൃശൂർ തിരഞ്ഞെടുത്തു.

ഇതുവരെ താമസിച്ചിരുന്നത് മണ്ണൂത്തിയിൽ മകനൊപ്പമായിരുന്നു. പാലക്കാട് ചിറ്റൂരിൽ മകൾ പണിതു നൽകിയ കൊച്ചുവീട്ടിലേക്ക് വൈശാഖൻ കഴിഞ്ഞ ദിവസം താമസം മാറ്റി. മനസ്സുകൊണ്ട് തൃശൂരിൽ നിന്ന് വിട്ടുപൊയിട്ടില്ലാത്ത വൈശാഖൻ ഇടവേളകളിൽ ഇവിടെ താമസിക്കാനെത്തും.

 

Tags: writer
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies