പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം; കേസ് എടുത്ത് മോട്ടോർവാഹന വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം; കേസ് എടുത്ത് മോട്ടോർവാഹന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജിന് പിന്നാലെ പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം. സംഭവത്തിൽ വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസ് എടുത്തു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ കോളേജ് ആണ് പ്രൊവിഡൻസ്.

കാറുകളിലും ബൈക്കുകളിലുമായിരുന്നു അഭ്യാസ പ്രകടനം. വാഹനങ്ങളിൽ കോളേജിൽ എത്തിയ വിദ്യാർത്ഥിനികൾ മുറ്റത്ത് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇരു ചക്രവാഹനങ്ങളിൽ രണ്ടിലധികം പേർ ഇരുന്നായിരുന്നു അപകടകരമാംവിധമുള്ള അഭ്യാസ പ്രകടനം. കാറുകളിലും നാലോളം പേർ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർവാഹന വകുപ്പ് കേസ് എടുത്തത്. അഭ്യാസ പ്രകകടം അവസാനിപ്പിക്കാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുസരിക്കാതെയായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. ഇത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

സംഭവത്തിൽ വിദ്യാർഥികളോടും, രക്ഷിതാക്കളോടും കോളജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാവാൻ കോഴിക്കോട് ആർടിഒ നിർദേശിച്ചിട്ടുണ്ട്.

നേരത്തെ മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന അഭ്യാസ പ്രകടനത്തിനിടെ അമിത വേഗതയിൽ ആയിരുന്ന കാർ ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിച്ചിരുന്നു. ഇതിൽ കേസെടുത്ത് മോട്ടോർവാഹന വകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും സമാന സംഭവം.

Tags: collagemvd
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies