പ്രധാനമന്ത്രിയുടെ ജീവിതം അടുത്തറിയാൻ 'മോദി സ്റ്റോറി'; നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ അനുഭവം പങ്കിടുന്ന വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജീവിതം അടുത്തറിയാൻ ‘മോദി സ്റ്റോറി’; നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ അനുഭവം പങ്കിടുന്ന വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതകഥ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. മോദിയെ അടുത്തറിയുന്നവർ പറയുന്ന അദ്ദേഹത്തിന്റെ കഥകളാണ് വെബ്‌സൈറ്റിലൂടെ അവതരിപ്പിക്കുക. ‘മോദി സ്‌റ്റോറി’ എന്ന സൈറ്റാണ് സന്നദ്ധപ്രവർത്തകർ ചേർന്ന് ആരംഭിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ജീവിതത്തെ അടുത്ത് കണ്ട വ്യക്തികളുടെ നേരിട്ടുള്ള അനുഭവങ്ങളും സ്മരണകളും ഇതിലൂടെ പങ്കുവെയ്‌ക്കും. മോദിയോടൊപ്പമുള്ള ഫോട്ടോകൾ, കത്തുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തിഗത സ്മരണകൾ എന്നിവയും ഇതിലൂടെ പങ്കുവെയ്‌ക്കും. പ്രധാനമന്ത്രിയെക്കുറിച്ചുള്ള കഥകൾ, റൈറ്റപ്പുകൾ, ഓഡിയോ, വിഷ്വൽ സ്റ്റോറികൾ എന്നിവയും സൈറ്റിലൂടെ പ്രദർശിപ്പിക്കാം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഈ വെബ്‌സൈറ്റ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഗുജറാത്ത് സ്വദേശിയായ ഡോ. അനിൽ റാവൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഓർമ്മ വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. 1980 കളിൽ ഒരിക്കൽ പ്രധാനമന്ത്രിയോടൊപ്പം യാത്രം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്ന് താൻ മോദിയോട് ചോദിച്ചു. ‘ എന്താണ് താങ്കൾക്ക് സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തീരുമാനമെടുക്കാൻ പ്രചോദനമായത്’ എന്ന്. അപ്പോൾ ഒരു സ്വയം സേവകന്റെ വീട് സന്ദർശിച്ച കഥയാണ് നരേന്ദ്ര മോദി പറഞ്ഞത്.

‘ഒരിക്കൽ ഞാൻ ഒരു സ്വയംസേവകന്റെ വീട്ടിൽ പോയി. കുടിലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ ചെന്നപ്പോൾ അവർ എനിക്ക് ഭാജ്‌റ റൊട്ടിയും പാലും തന്നു. എന്നാൽ അവിടുത്തെ അമ്മയുടെ മടിയിൽ ഇരുന്ന കുഞ്ഞ് എന്റെ പാൽ പാത്രത്തിലേക്ക് തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. തുടർന്ന് പകുതി റൊട്ടിയും വെള്ളവും കഴിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു.

എന്റെ ആഹാരത്തിന് ശേഷം ആ അമ്മ പാലെടുത്ത് കുഞ്ഞിന് കൊടുത്തു. ആ കുഞ്ഞത് ഒറ്റയടിക്ക് കുടിച്ച് തീർക്കുന്നത് ഞാൻ കണ്ടു. ദുഃഖം കൊണ്ട് അന്നെന്റെ കണ്ണ് നിറഞ്ഞു. അപ്പോഴാണ് അവസാനത്തെ വ്യക്തിയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തീരുമാനിച്ചത്.’ മോദി പറഞ്ഞു.

Tags: prime ministermodi storywebsiteNarendra Modi
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies