അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹം പ്രാണ പ്രതിഷ്ഠക്കൊരുങ്ങുന്നു; ഏഴുദിവസത്തെ ചടങ്ങ്;പ്രധാനമന്ത്രിയെ ക്ഷണിക്കും;രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ ചടങ്ങും സംഘടിപ്പിക്കും; വൻ ആഘോഷത്തിനൊരുങ്ങി രാം മന്ദിർ ട്രസ്റ്റ്
ലക്നൗ: അയോദ്ധ്യയിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിയ്ക്കും. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കുചേരുന്നതിനാണ് ക്ഷേത്ര ...