കെ-റെയിൽ കല്ലിടൽ ഭൂമി ഏറ്റെടുക്കാൻ തന്നെ: സർക്കാർ വാദം പൊളിയുന്നു, രേഖകൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ-റെയിൽ കല്ലിടൽ ഭൂമി ഏറ്റെടുക്കാൻ തന്നെ: സർക്കാർ വാദം പൊളിയുന്നു, രേഖകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 10:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ സർവ്വേ കല്ലിടൽ ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന്റെ വിവരങ്ങൾ പുറത്ത്. പദ്ധതി കടന്നു പോകാനിരിക്കുന്ന 11 ജില്ലകളിലെ ഭരണകൂടങ്ങൾ പുറത്തിറക്കിയ തുടർ വിജ്ഞാപനങ്ങളിലും ഇതുസംബന്ധിച്ച വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. എടുക്കേണ്ട ഭൂമിയുടെ നമ്പറുകൾ അടക്കം രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്.

2021 ഒക്ടോബർ എട്ടിനാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്നാണ് സർക്കാർ പറയുന്നത്. ഇതിന് വിരുദ്ധമാണ് വിജ്ഞാപനം. ആവശ്യമെങ്കിൽ സർവ്വേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാമെന്ന് രേഖകളിൽ പറയുന്നു. എന്നാൽ വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രമാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

സർവ്വേകല്ല് സ്ഥാപിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭൂമി ഏറ്റെടുക്കലിനായി പ്രത്യേക ഉദ്യോഗസ്ഥനെ സർക്കാർ നിയമിച്ചു. കെ-റെയിൽ കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരമാണ് ഈ നിയമനം. നിലവിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ യു.വി ജോസിനെയാണ് ഉദ്യോഗസ്ഥനായി നിയമിച്ചിരിക്കുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ളതാണെന്നാണ് വിജ്ഞാപനം സൂചിപ്പിക്കുന്നത്.

Tags: kerala govtk rail
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies