k rail - Janam TV

Tag: k rail

ഇപ്പോ എത്രയാ ചാർജ്?, അത് പഠിക്ക് ആദ്യം; നിരക്ക് കുറവാണ്, അപ്പം വിറ്റുവരാം; കെ റെയില്‍ അപ്പ വില്‍പ്പനയില്‍ ഉറച്ച് എം.വി ഗോവിന്ദന്‍

ഇപ്പോ എത്രയാ ചാർജ്?, അത് പഠിക്ക് ആദ്യം; നിരക്ക് കുറവാണ്, അപ്പം വിറ്റുവരാം; കെ റെയില്‍ അപ്പ വില്‍പ്പനയില്‍ ഉറച്ച് എം.വി ഗോവിന്ദന്‍

തൃശൂർ: കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് സുഖമായി അപ്പം വിൽക്കാം എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിലിന്റെ ഗുണം ...

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; കെ-റെയിലും ബഫർ സോണും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; കെ-റെയിലും ബഫർ സോണും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. കെ റെയിൽ, ബഫർ സോൺ ...

ആരുടെയെങ്കിലും വാശിക്ക് മുന്നിൽ നോക്കി നിൽക്കാൻ സർക്കാരിന് ആകില്ല;ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും; കെ റെയിലുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സിൽവർലൈനിന് അനുമതി തന്നേ മതിയാകൂ;രാഷ്‌ട്രീയ നീക്കം നടക്കുന്നു; കേസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർ നടപടികൾക്ക് ...

മാസ് ഡയലോ​ഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തൂ..; കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് വ്യാമോഹിക്കേണ്ടെന്ന് എന്ന് വി.മുരളീധരൻ

മാസ് ഡയലോ​ഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തൂ..; കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് വ്യാമോഹിക്കേണ്ടെന്ന് എന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്രമോദി സർക്കാർ ...

ഗവർണറുടെ പരസ്യ നിലപാട് ശരിയല്ല; ആർഎസ്എസിനെ പ്രകീർത്തിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല; മന്ത്രിസഭയുടെ തീരുമാനത്തെ നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് പിണറായി വിജയൻ- Pinarayi Vijayan, Arif Mohammad Khan

കെ റെയിൽ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; പദ്ധതിക്ക് തത്വത്തിൽ അംഗീകാരമുണ്ടെന്നും പിണറായി വിജയൻ; ഏത് അനുമതി ലഭിച്ചാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് ...

‘സർവ്വെ കല്ലിൽ തൊട്ടുപോകരുത്, ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 വരെ ചെലവ്’; കല്ല് പറിക്കുന്നവർക്കെതിരെ നിയമ നടപടിയ്‌ക്ക് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ; ഭൂമിയേറ്റെടുക്കാനും സർവ്വേയ്‌ക്കും നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ. ഭൂമിയേറ്റെടുക്കാനും സർവ്വേയ്ക്കുമായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ...

പ്രതിഷേധത്തിന് അയവില്ല; കെ റെയിൽ പ്രചരണത്തിനായി വീണ്ടും കൈപുസ്തകമെത്തുന്നു

ഇല്ലാ ഇല്ലാ ഉപേക്ഷിച്ചിട്ടില്ല! സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് വച്ചിട്ടില്ലെന്ന് കെ-റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ-റെയിൽ. പദ്ധതി ഉപേക്ഷിച്ചുവെന്നത് വ്യാജ പ്രചാരണം മാത്രമാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെ തീരുമാനിച്ചിട്ടില്ല. പ്രാരംഭ പ്രവർത്തനങ്ങൾ ...

റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ

റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് കെപിസിസി ...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ചർച്ചയായി അതീവ ദരിദ്രരുടെ കണക്കും; വയനാട്ടിൽ മാത്രം 3210 വനവാസി കുടുംബങ്ങൾ ഭൂരഹിതർ

ജനകീയ സമരത്തിൽ തോറ്റു പിൻവാങ്ങി പിണറായി സർക്കാർ; സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഏറെ നാളുകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നതായി വിവരം. പദ്ധതി തത്കാലം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹികാഘാത പഠനം വീണ്ടും തുടരില്ല. ...

തെക്കന്റെ സാമ്പാറാണോ വടക്കന്റെ സാമ്പാറാണോ മികച്ചതെന്ന് വരെ  ചർച്ച നടന്നിട്ടുണ്ട്; ‘കെ-റെയിൽ വന്നാൽ തെക്കനും വടക്കനും ഇല്ല’; സുധാകരന്റെ പരാമർശം പരസ്യമാക്കി കെ റെയിൽ

തെക്കന്റെ സാമ്പാറാണോ വടക്കന്റെ സാമ്പാറാണോ മികച്ചതെന്ന് വരെ ചർച്ച നടന്നിട്ടുണ്ട്; ‘കെ-റെയിൽ വന്നാൽ തെക്കനും വടക്കനും ഇല്ല’; സുധാകരന്റെ പരാമർശം പരസ്യമാക്കി കെ റെയിൽ

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കെ റെയിലിനെ പുകഴ്ത്തികൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ...

”കേരളത്തിൽ റോഡപകടങ്ങൾക്ക് പരിഹാരം കെ-റെയിൽ”; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു; കെ-റെയിൽ സ്‌റ്റോപ്പുകളിലേക്ക് മാത്രം ജനങ്ങൾ യാത്ര ചെയ്താൽ മതിയാകുമോയെന്ന് സോഷ്യൽ മീഡിയ

”കേരളത്തിൽ റോഡപകടങ്ങൾക്ക് പരിഹാരം കെ-റെയിൽ”; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു; കെ-റെയിൽ സ്‌റ്റോപ്പുകളിലേക്ക് മാത്രം ജനങ്ങൾ യാത്ര ചെയ്താൽ മതിയാകുമോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേരളത്തിൽ കെ-റെയിൽ വരാത്തതാണ് റോഡപകടങ്ങൾ കുറയാത്തതിന് കാരണമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. റോഡും ...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ചർച്ചയായി അതീവ ദരിദ്രരുടെ കണക്കും; വയനാട്ടിൽ മാത്രം 3210 വനവാസി കുടുംബങ്ങൾ ഭൂരഹിതർ

സിൽവർ ലൈൻ;ആവശ്യപ്പെട്ട രേഖകൾ കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ല; ഹൈക്കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ച് റെയിൽവേ മന്ത്രാലയം

കൊച്ചി; സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ രേഖകൾ കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം.അലൈൻമെന്റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ...

സിൽവർ ലൈൻ കർണാടക വരെ നീട്ടണമെന്ന് കേരളം; കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചയ്‌ക്ക് ധാരണയായി

സിൽവർ ലൈൻ കർണാടക വരെ നീട്ടണമെന്ന് കേരളം; കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചയ്‌ക്ക് ധാരണയായി

തിരുവനന്തപുരം : കെ റെയിൽ പാത കർണാടക വരെ നീട്ടാനൊരുങ്ങി കേരളം. ദക്ഷിണണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന് ...

മഞ്ഞക്കുറ്റികൾ ഇളക്കി മാറ്റണം; ജനങ്ങളെ ഇനിയും ദ്രോഹിക്കരുത് ; പിണറായി സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്ന് ബിജെപി

മഞ്ഞക്കുറ്റികൾ ഇളക്കി മാറ്റണം; ജനങ്ങളെ ഇനിയും ദ്രോഹിക്കരുത് ; പിണറായി സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്ന് ബിജെപി

കൊച്ചി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് ബി ജെ പി . ഇനിയെങ്കിലും ...

‘നേമം ടെർമിനൽ ഉപേക്ഷിക്കില്ല, കെ റെയിലിന് ബദൽ പദ്ധതി തയ്യാറാക്കും‘: കേന്ദ്ര മന്ത്രി വി മുരളീധരൻ- V Muraleedharan on Nemom Terminal and Silver Line

‘നേമം ടെർമിനൽ ഉപേക്ഷിക്കില്ല, കെ റെയിലിന് ബദൽ പദ്ധതി തയ്യാറാക്കും‘: കേന്ദ്ര മന്ത്രി വി മുരളീധരൻ- V Muraleedharan on Nemom Terminal and Silver Line

ന്യൂഡൽഹി: നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ടെർമിനലിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കാമെന്ന് കേന്ദ്ര റെയിൽ ...

കല്ലിടേണ്ട സ്ഥലത്ത് കല്ലിടും,കല്ലിട്ടും അല്ലാതെയും സർവ്വേ നടത്തുമെന്ന് മുഖ്യമന്ത്രി

കെ റെയിലിന് സാമൂഹികാഘാത പഠനത്തിന് അനുമതിയില്ല; കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്നും റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : വീണ്ടും കെ.റെയിലിനെ തള്ളി കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാർ നടത്തുന്ന സർവ്വേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയിൽവേ ...

ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ”ലോകത്തിന് മുകളിലൂടെ പറക്കാം”- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ”ലോകത്തിന് മുകളിലൂടെ പറക്കാം”- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

ഇൻഡിഗോ കമ്പനിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പരോക്ഷ മറുപടിയുമായി വിമാന കമ്പനി. റെയിൽപാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനമാണ് കമ്പനിയുടെ മറുപടി. ഇൻഡിഗോ ...

” സജിയേട്ടാ പ്ലെയിൻ യാത്ര സേഫല്ല”; യാത്രാശീലങ്ങൾ മാറും, അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെറെയിൽ; വ്യാപക ട്രോൾ

” സജിയേട്ടാ പ്ലെയിൻ യാത്ര സേഫല്ല”; യാത്രാശീലങ്ങൾ മാറും, അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെറെയിൽ; വ്യാപക ട്രോൾ

കണ്ണൂർ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് പരോക്ഷ പിന്തുണയുമായി കെ റെയിൽ. അല്ലെങ്കിലും ട്രെയിൻ യാത്ര ...

ഭൂമിയിൽ സർവ്വേകല്ലുകൾ കണ്ടാൽ ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കില്ലേ? :സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

കെ റെയിൽ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജികൾ പരിഗണിക്കവെ സാമൂഹികാഘാത പഠനത്തിന്റെ പേരിൽ കെ റെയിൽ എന്നെഴുതിയ വലിയ ...

അർദ്ധരാത്രി വീട്ടുപറമ്പിൽ കെ-റെയിൽ സർവേ കല്ലിട്ട് ഉദ്യോഗസ്ഥർ; അന്വേഷിച്ച് ചെന്നവരെ ഭീഷണിപ്പെടുത്തിയതായി പരാതി

കെ-റെയിൽ സംശയങ്ങൾക്ക് തത്സമയം മറുപടി; ഓൺലൈൻ സംവാദം വൈകിട്ട് നാല് മുതൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് ഇന്ന് തത്സമയം മറുപടി നൽകാനൊരുങ്ങി കെ-റെയിൽ. വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഓൺലൈൻ സംവാദം ആരംഭിക്കും. ജനങ്ങളുടെ ...

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

കേന്ദ്രാനുമതി ഇല്ലെങ്കിൽ സിൽവർലൈൻ യാഥാർഥ്യമാകില്ലന്ന് പി രാജീവും; മുഖ്യമന്ത്രിക്ക് പിന്നാലെ നിലപാട് തിരുത്തി വ്യവസായമന്ത്രിയും

തിരുവനന്തപുരം: കെറെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് മന്ത്രി പി രാജീവും. റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർലൈൻ പദ്ധതിയില്ലെന്നും വ്യവസായ ...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ചർച്ചയായി അതീവ ദരിദ്രരുടെ കണക്കും; വയനാട്ടിൽ മാത്രം 3210 വനവാസി കുടുംബങ്ങൾ ഭൂരഹിതർ

കെ റെയിലിൽ വീണ്ടും സംവാദം; സമൂഹമാദ്ധ്യമങ്ങൾ വഴി തത്സമയ സംവാദം ഒരുക്കി കെ റെയിൽ; കമന്റ് ആയി ജനങ്ങൾക്ക് സംശയം ചോദിക്കാം

തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ ജനരോഷം അയവില്ലാതെ തുടരുന്നതിനിടെ പുതിയ പരിപാടിയുമായി കെ റെയിൽ രംഗത്ത്. തത്സമയ സംവാദത്തിന് തയ്യാറെടുക്കുകയാണ് കെറെയിൽ. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉത്തരം ...

കെ-റെയിൽ കുറ്റികൾ ഇറക്കാൻ ശ്രമം; ,തിരിച്ചു കയറ്റി നാട്ടുകാർ

കെ-റെയിൽ കുറ്റികൾ ഇറക്കാൻ ശ്രമം; ,തിരിച്ചു കയറ്റി നാട്ടുകാർ

മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമമെന്ന് നാട്ടുകാർ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ കുറ്റികൾ സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് ...

Page 1 of 8 1 2 8