വിൽ സ്മിത്തിന്റെ ഭാര്യയെ ബാധിച്ചത് ഈ രോഗം; അറിയാം അലോപ്പീസിയ എന്ന രോഗാവസ്ഥയെ കുറിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിൽ സ്മിത്തിന്റെ ഭാര്യയെ ബാധിച്ചത് ഈ രോഗം; അറിയാം അലോപ്പീസിയ എന്ന രോഗാവസ്ഥയെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌കർ വേദിയിൽ വച്ച് നടൻ വിൽസ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു കാര്യമായിരുന്നു. ഭാര്യയും ആക്ടിവിസ്റ്റുമായ ജാദ പിങ്കറ്റിനെ മുടിയെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ഈ സംഭവത്തിൽ വിൽ സ്മിത്ത് പിന്നീട് പരസ്യമായി ഖേദം പ്രകടപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് ജാദ പിങ്കറ്റ് നേരിടുന്ന ആരോഗ്യ പ്രശ്‌നം എന്നല്ലേ. അലോപ്പീസിയ എന്ന രോഗമാണ് ജാദ പിങ്കറ്റിനെ ബാധിച്ചിരിക്കുന്നത്. 2018ൽ ജാദ പിങ്കറ്റ് തന്നെ തന്റെ രോഗത്തെ കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തിയിട്ടുള്ളതാണ്. കുളിക്കുമ്പോൾ ഒരു പിടി മുടി തന്റെ കയ്യിലിരുന്നെന്നും അത് തന്നെ ഭയപ്പെടുത്തിയെന്നുമാണ് ജാദ പറഞ്ഞത്. പിന്നീട് 2021 ജൂലൈ മുതൽ പൂർണമായും മുടി ഷേവ് ചെയ്ത ഹെയർസ്റ്റൈലിലാണ് ജാദ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം രോമകൂപങ്ങളെ ബാധിക്കുകയും മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് അലോപ്പീസിയ ഏറീറ്റ. തലയേയും മുഖത്തേയുമാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണഗതിയിൽ തലയിൽ ചെറിയ ചെറിയ വട്ടങ്ങളിലായി ആ ഭാഗത്തെ മുടി മാത്രമായിരിക്കും കൊഴിയുന്നത്. എന്നാൽ ചില ആളുകൾ ഇത് രൂക്ഷമായ മുടികൊഴിച്ചിലായിരിക്കും. ഇതൊഴിച്ചാൽ ഈ രോഗം ബാധിക്കുന്നവർക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. അവർ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുമെന്നും യുഎസ് ആരോഗ്യവകുപ്പ് വിഭാഗം വ്യക്തമാക്കുന്നു.

ജനിതകമായ കാരണങ്ങൾ ഒരു പരിധി വരെ ഈ രോഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാച്ചി, ടോട്ടാലിസ്, യൂണിവേഴ്‌സലിസ് എന്നിങ്ങനെ ഈ രോഗാവസ്ഥയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. തലയോട്ടിയിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ നാണയത്തിന്റെ വലിപ്പത്തിൽ പ്രത്യേകം പ്രത്യേകം ഭാഗങ്ങളായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതാണ് പാച്ചി. ടോട്ടാലിസ് എന്ന അവസ്ഥയിൽ തലയോട്ടിയിലെ മുടി ഏതാണ്ട് പൂർണമായും നഷ്ടപ്പെടും. യൂണിവേഴ്‌സലിസ് എന്നത് വളരെ അപൂർവ്വമായി മാത്രമാണ് സംഭവിക്കുന്നത്. ഇത് ബാധിച്ചാൽ തലയോട്ടിയിലേയും മുഖത്തേയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയും മുടി പൂർണമായി നഷ്ടപ്പെടും.

Tags: Healthwill smith'
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies