'സാധനം കീറി റോഡിലിട്ടിട്ടുണ്ട്; ഫ്രെയിം വേണേൽ കൊണ്ടുപോയി വിറക് ആക്കിക്കോ'; കോളേജിന് മുന്നിലെ ഭീഷണി ഫ്‌ലക്‌സ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സാധനം കീറി റോഡിലിട്ടിട്ടുണ്ട്; ഫ്രെയിം വേണേൽ കൊണ്ടുപോയി വിറക് ആക്കിക്കോ’; കോളേജിന് മുന്നിലെ ഭീഷണി ഫ്‌ലക്‌സ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 07:43 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ. ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ തന്നെ ബോർഡ് കീറിയെറിഞ്ഞത്. ഇതിന്റെ ഫോട്ടോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മമ്പാട് എംഇഎസ് കോളേജിന് പുറമെ ഫറോക്ക് കോളേജിലും ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കീറിയെറിഞ്ഞ ശേഷം ഫോട്ടോയ്‌ക്ക് വിദ്യാർത്ഥികൾ നൽകിയ ക്യാപ്ഷനും സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘മമ്പാട്ടെ പൗര സമിതിക്കാരുടെ ശ്രദ്ധയ്‌ക്ക്, സാധനം കീറി റോഡിലിട്ടിട്ടുണ്ട്. ഫ്രെയിം വേണേൽ കൊണ്ട് പോയി വിറക് ആക്കിക്കോളൂ.’ എന്ന ക്യാപ്ഷനോടെയാണ് ഫ്‌ലക്‌സ് കീറിയെറിഞ്ഞ ചിത്രം പ്രചരിക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ പോലീസിനെ ഏൽപ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ് ഫ്ളെക്സിൽ എഴുതിയിരിന്നത്.

കഴിഞ്ഞ ദിവസമാണ് കോളേജ് പരിസരത്ത് ഫ്‌ലക്‌സ്് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഫാറുഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോളേജ് ഗേറ്റിന് മുന്നിലായി മൂന്ന് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ കോളേജ്, സ്‌കൂൾ സമയം കഴിഞ്ഞതിന് ശേഷവും അവിടെ തമ്പടിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ചിലർ ലഹരി പദാർത്ഥങ്ങൾ ഉപയോഗം നടത്തുന്നതായും സദാചാര മര്യാദയില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും പെരുമാറുകയും, തമ്മിൽ പരസ്പരം അക്രമത്തിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ആയതിനാൽ വ്യക്തമായ കാരണങ്ങളില്ലാതെ 5 മണിക്ക് ശേഷം കോളേജ് പരിസരത്ത് കുട്ടികളെ കാണാൻ ഇടയായാൽ നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുന്നതും രക്ഷിതാക്കളെ വിളിച്ച് ഏൽപ്പിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളർന്നു വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ് എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ഫ്‌ള്ക്‌സ് ബോർഡിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. സംഭവത്തിൽ ഫറോക്ക് പോലീസിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

Tags: mes
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies