നിക്ഷേപത്തട്ടിപ്പ്; എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെതിരെ ലുക്കൗട്ട് നോട്ടീസ്; ഇഡി ചോദ്യം ചെയ്യും
കോഴിക്കോട്: എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെതിരെ ലുക്കൗട്ട് നോട്ടീസ്. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇഡിയുടെ നടപടി. ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ...





