നീയെനിക്ക് പുഞ്ചിരി നൽകി ;ടീന ഐഎഎസ് പുനർ വിവാഹിതയാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീയെനിക്ക് പുഞ്ചിരി നൽകി ;ടീന ഐഎഎസ് പുനർ വിവാഹിതയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 09:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐഎഎസ് ഉദ്യോഗസ്ഥ ടീന ഐഎഎസ് പുനർ വിവാഹിതയാകുന്നു.ടീന തന്നെയാണ് ഇക്കാര്യം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്.ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗവാന്തെയാണ് വരൻ. ‘എന്റെ പ്രതിശ്രുത വരൻ നൽകിയ ചിരിയാണ് ഞാൻ അണിഞ്ഞിരിക്കുന്നതെന്ന് വിവാഹവാർത്ത പുറത്ത് വിട്ടു കൊണ്ട് ടീന ദാബി കുറിച്ചു.ഏപ്രിൽ 22നാണ് ടീനയുടെയും പ്രദീപിന്റെയും വിവാഹം.

2018 ലായിരുന്നു ടീന ദാബിയുടെ ആദ്യ വിവാഹം. ഐഎഎസ് ഉദ്യോഗസ്ഥൻ അത്തർ ഖാനായിരുന്നു ടീനയുടെ ആദ്യ ഭർത്താവ്.ഐഎഎസ് ഒന്നാം റാങ്കുകാരിയായ ടീന, രണ്ടാം റാങ്കുകാരനായ അത്തർ ആമിർ ഖാനെ വിവാഹം ചെയ്തത്.ദേശീയമാദ്ധ്യമങ്ങളിൽ പ്രധാന വാർത്തയായിരുന്നു.

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ ചടങ്ങിനെത്തിയിരുന്നു.എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അത്തർ ആമിർ ഖാനിൽ നിന്ന് ടീന വിവാഹ മോചനം നേടി.

2015 ബാച്ചിലെ ഐഎഎസ് ടോപ്പറായിരുന്നു ടീന ദാബി. ഡൽഹിയിലെ ലേഡി ശ്രീരാം കോളജിൽ നിന്ന് ബിരുദം നേടിയ ടീന ആദ്യ ശ്രമത്തിൽ തന്നെയാണ് ഐഎഎസ് പരീക്ഷയിൽ റാങ്ക് നേടിയത്. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന ആദ്യ ദളിത് വിദ്യാർത്ഥിയെന്ന പ്രത്യേകതയും ടീനയ്‌ക്കുണ്ടായിരുന്നു.

Tags: IAS officer
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies