പാലക്കാട്: വാളയാറിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് മരണം. തിരുപ്പൂർ സ്വദേശികളായ ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്.
സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
















Comments