ഇവൻ യുക്രെയ്‌ന്റെ ഹാച്ചിക്കോ; ഉടമയുടെ മൃതശരീരത്തിന് സമീപത്ത് നിന്നും മാറാതെ വളർത്തു നായ; നൊമ്പരക്കാഴ്ച
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇവൻ യുക്രെയ്‌ന്റെ ഹാച്ചിക്കോ; ഉടമയുടെ മൃതശരീരത്തിന് സമീപത്ത് നിന്നും മാറാതെ വളർത്തു നായ; നൊമ്പരക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 09:24 am IST
FacebookTwitterWhatsAppTelegram

കീവ്: ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ചതുമുതൽ യുക്രെയ്‌നിൽ മരിച്ചുവീഴുന്നവരുടെ യഥാർത്ഥ കണക്ക് ഇപ്പോഴും വ്യക്തമല്ല. ഇരുരാജ്യങ്ങളുടെ പട്ടാളക്കാരും യുക്രെയ്‌നിലെ സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

സർക്കാർ ഉദ്യോഗസ്ഥർ മുതൽ പലായനം ചെയ്യാത്ത സാധാരണക്കാർ വരെ മിസൈലാക്രമണത്തിനും വെടിവെപ്പിനും ഇരയാകുന്നു. ഇതിനിടെ ആരോരുമില്ലാതായി പോകുന്നവർ നൊമ്പരക്കാഴ്ചയാണ്.

അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ കീവിൽ നിന്നും പുറത്തുവരുന്നത്. യുക്രെയ്ൻ തലസ്ഥാനത്ത് മരിച്ചുകിടക്കുന്ന സാധാരണക്കാരന്റെ സമീപത്ത് വളർത്തുനായ കിടക്കുന്നതാണ് ചിത്രം. തന്റെ ഉടമയെ വിട്ടുപോകാൻ ആ നായ തയ്യാറല്ല. ഉടമ ഓടിച്ച സൈക്കിളും സമീപം കിടക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.

നെക്‌സ്റ്റ മീഡിയ ഓർഗനൈസേഷനാണ് ചിത്രം പുറത്തുവിട്ടത്. മരിച്ചുകിടക്കുന്ന വ്യക്തി റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രെയ്ൻ സ്വദേശിയാണെന്നാണ് വിവരം. ഹാച്ചിക്കോയെ അനുസ്മരിപ്പിക്കുവെന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിച്ചത്.

The dog does not leave its owner, who was killed by the #Russian invaders. #Kyiv region. pic.twitter.com/dnVV1X7XLG

— NEXTA (@nexta_tv) April 4, 2022

ഹാച്ചിക്കോ എന്നാൽ ജപ്പാനിലെ നായയാണ്. 1930ൽ കൊല്ലപ്പെട്ട തന്റെ ഉടമയെ ഒമ്പത് വർഷമാണ് ഹാച്ചിക്കോ എന്ന നായ കാത്തിരുന്നത്. ഹാച്ചിക്കോയുടെ ജീവിതം അഭ്രപാളിയിലും എത്തിയിട്ടുണ്ട്.

Tags: viral photoUkraine War
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies