രണ്ടായി പിളർന്ന് കാർഗോ വിമാനം; അപകടം അടിയന്തിര ലാൻഡിങ്ങിനിടെ റൺവേയിൽ; ദൃശ്യങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ടായി പിളർന്ന് കാർഗോ വിമാനം; അപകടം അടിയന്തിര ലാൻഡിങ്ങിനിടെ റൺവേയിൽ; ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 08:22 am IST
FacebookTwitterWhatsAppTelegram

സാൻജോസ്: അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ കാർഗോ വിമാനം രണ്ടായി പിളർന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. അപകടത്തിന് പിന്നാലെ സാൻ ജോസിലെ ജുവാൻ സാന്താമരിയ അന്താരാഷ്‌ട്ര വിമാനത്താവളം വ്യാഴാഴ്ച താൽക്കാലികമായി അടച്ചുപൂട്ടി.

ജർമ്മൻ ലോജിസ്റ്റിക്‌സ് ഭീമനായ ഡിഎച്ച്എല്ലിന്റെ ബോയിങ് 757-200 എന്ന മഞ്ഞ കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങ് സമയത്ത് വിമാനത്തിന്റെ പിൻവശത്ത് നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. റൺവേയിൽ ഇറങ്ങിയ വിമാനം ലാൻഡിങ് അവസാനിക്കുന്നതോട് കൂടിയാണ് പിളർന്നത്.

A much clearer version of the crash landing has emerged!

Source: Unknown#DHL #AvGeek pic.twitter.com/FCYbgFaW0H

— AviationSource (@AvSourceNews) April 7, 2022

അതേസമയം കാർഗോ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ്. എങ്കിലും ഇവരെ പരിശോധനകൾക്കായി ആശുപത്രിയിൽ കൊണ്ടുപോയി.

ജുവാൻ സാന്താമരിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഗ്വാട്ടേമാലയിലേക്ക് പുറപ്പെട്ടതായിരുന്നു കാർഗോ വിമാനം. എന്നാൽ 25 മിനിറ്റ് പിന്നിട്ടപ്പോഴേ വിമാനത്തിന്റെ ഹൈഡ്രോളിക്ക് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അടിയന്തിര ലാൻഡിങ്ങിനായി ജുവാൻ സാന്താമരിയ എയർപോർട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.

1999 built DHL Aero Expreso B757-27APCF aircraft did an emergency landing receiving substantial damages at Juan Santamaría International Airport (SJO),followed by takeoff and a 25 minutes holding pattern from the same airport on 7th April.
📹Edwin Rose #aircraft #safety #aviation pic.twitter.com/p6hkCXqOLY

— FL360aero (@fl360aero) April 7, 2022

അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചതോടെ മറ്റിടങ്ങളിലേക്ക് പോകാനിരുന്ന 57 വിമാനങ്ങളും 8,500 യാത്രക്കാരുമാണ് വെട്ടിലായത്. അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം വിമാനത്താവളം തുറന്നുപ്രവർത്തിക്കുകയും ചെയ്തു.

 

 

 

Tags: airportRunway
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies