വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു
മുംബൈ: യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടു. ഇൻഡിഗോ 6E-57 വിമാനം മ്യാൻമറിലേക്കാണ് വഴിതിരിച്ച് വിട്ടത്. എന്നാൽ യാത്രക്കാരനെ രക്ഷിക്കാനായില്ല. ...