യാഷിന് മാത്രം കൈകൊടുത്തു, ശ്രീനിധിയെ അപമാനിച്ച് സുപ്രിയ മേനോൻ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാഷിന് മാത്രം കൈകൊടുത്തു, ശ്രീനിധിയെ അപമാനിച്ച് സുപ്രിയ മേനോൻ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. ഏപ്രിൽ 14നാണ് ചിത്രം തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ വിതരണത്തിന് എത്തിയ്‌ക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കെജിഎഫിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നായകൻ യാഷും നായിക ശ്രീനിധി ഷെട്ടിയും കൊച്ചിയിലെത്തിയിരുന്നു.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് വിദേശത്ത് ആയതിനാൽ യാഷിനെ സ്വീകരിക്കാൻ സുപ്രിയയാണ് എത്തിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കെജിഎഫ് നായിക ശ്രീനിധിയെ നിർമ്മാതാവ് സുപ്രിയ മേനോൻ അവഗണിച്ചുവെന്ന രീതിയിലെ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ തുടങ്ങിയിരിക്കുന്നത്. വേദിയിലേക്ക് സുപ്രിയ എത്തിയപ്പോൾ യാഷിന് മാത്രമെ കൈകൊടുത്തുള്ളൂവെന്നും  ശ്രീനിധിയെ അവഗണിച്ചുവെന്നുമുള്ള് ചർച്ചകളാണ് പുരോഗമിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സുപ്രിയയ്‌ക്കെതിരെ വലിയ രീതിയിലെ വിമർശനം ഉയരുന്നുണ്ട്. വേദിയിലേക്ക് കയറി സുപ്രിയ യാഷിന് കൈകൊടുത്ത് കഴിഞ്ഞ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ വന്ന ശങ്കർ രാമകൃഷ്ണനും അങ്ങനെ തന്നെ ചെയ്തു. തനിക്ക് വേണ്ടി വസ്ത്രം ഒതുക്കി, ഇടം ഒഴിച്ച് എണീറ്റു നിന്ന് സ്വീകരിക്കുന്ന ശ്രീനിധിയേ തിരിഞ്ഞു നോക്കാൻ പോലും സുപ്രിയ തയ്യാറാകാത്തതാണ് വിമർശനങ്ങൾക്ക് കാരണം.

മൂവി ഗ്രുപ്പുകളിൽ പലരും വീഡിയോ പങ്കുവെച്ച് സുപ്രിയയ്‌ക്കെതിരെ എത്തിയിട്ടുണ്ട്. ഒരു നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയതെന്ന തരത്തിലാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ‘കാര്യം യാഷിന്റെ അത്രയും സ്റ്റാർ വാല്യൂ ഒന്നുമില്ലെങ്കിലും നടിയാ.. എങ്കിലും ഒരു മര്യാദ ഒക്കെ വേണ്ട്’ എന്നാണ് പലരും വീഡിയോ പങ്കുവെച്ച് ചോദിക്കുന്നത്. ഇഗോ ആണെലും അബദ്ധമാണേലും ശ്രീനിധി വേദിയിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്നും ചിലർ അഭിപ്രായം പങ്കുവെയ്‌ക്കുന്നുണ്ട്.

Tags: Yashkgf
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies