Yash - Janam TV
Saturday, July 12 2025

Yash

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസർ യാഷ് ദയാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ...

SAY..IT, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരു​ദ്ധതയുടെ വ്യാഖ്യാനം തിരുത്തി! ​ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് വലിച്ചുകീറി കസബ സംവിധായകൻ

യാഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ​ഗ്ലിംസ് വീഡിയോ ഇന്നാണ് പുറത്തിറങ്ങിയത്. വീഡിയോയ്ക്ക് വ്യാപക വിമർശനമാണ് നേരിടുന്നത്. കോണ്ടത്തിന്റെ പരസ്യത്തിന് സമാനമെന്നാണ് എക്സിലെ വിമർശനം. ...

കാട്ടിൽ കയറി മരങ്ങള്‍ വെട്ടി മാറ്റി; സിനിമാ ഷൂട്ടിങിന് സെറ്റിട്ടു; ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം വിവാദത്തില്‍

ബെംഗളൂരു: കെജിഎഫ് താരം യഷിനെ നാകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ടോക്സിക്' വിവാദത്തിൽ. സിനിമയുടെ ചിത്രീകരണം ഏളുപ്പമാക്കാൻ വനഭൂമിയിലെ അനധികൃതമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചതാണ് ...

ദേശീയ പതാകയെ സല്യൂട്ട് ചെയ്ത് ഋഷഭ് ഷെട്ടി ; മക്കൾക്കൊപ്പം ത്രിവർണ്ണ പതാകയേന്തി യാഷ് ; വൈറലായി ചിത്രങ്ങൾ

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച കന്നട താരങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. കേരടി സ്കൂളിലായിരുന്നു നടൻ ഋഷഭ് ഷെട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ സ്കൂൾ ദത്തെടുത്ത് അതിൻ്റെ സ്‌കൂളിനാവശ്യമായ അടിസ്ഥാന ...

യാഷിന്റെ ‘ടോക്സിക്’; ചിത്രീകരണം നാളെ മുതൽ; ക്ഷേത്രദർശനം നടത്തി അനു​ഗ്രഹം തേടി താരം

യാഷിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. ​ഗീതു മോഹൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഓ​ഗസ്റ്റ് എ‌‌‌‌‌ട്ടിന് ആരംഭിക്കും. ബെം​ഗളൂരുവാണ് സിനിമയുടെ ലൊക്കേഷൻ. ചിത്രീകരണത്തിന് മുന്നോ‌‌ടിയായി നിർമാതാവ് ...

‘രാമായണ’യിൽ അഭിനയിക്കാൻ 80 കോടി രൂപ വേണ്ടെന്ന് യാഷ്; പകരം ആവശ്യപ്പെട്ടത് മറ്റൊന്ന്

സംവിധായകൻ നിതീഷ് തിവാരിയും രൺബീർ കപൂറും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. രൺബിർ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ അടുത്താണ് ആരംഭിച്ചത്. ചിത്രത്തിൽ ...

പ്രഖ്യാപനം രാമനവമി ദിനത്തിൽ; രൺബീറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണത്തിന്റെ പുത്തൻ അപ്‌ഡേറ്റ്

പ്രശസ്ത സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും ശ്രീരാമന്റെ വേഷത്തിലെത്തുക. പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ...

ശ്രീ അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് യഷ്

ബെംഗളൂരു: ബെല്ലാരിയിലെ ശ്രീ അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് കന്നട സൂപ്പർ സ്റ്റാർ യഷ്. ചടങ്ങിൽ പങ്കെടുക്കാൻ യഷ് അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. ആരാധകരെ അഭിവാദ്യം ...

പലചരക്ക് കടയിൽ നിന്നും ഭാര്യയ്‌ക്കായി ചോക്ലേറ്റ് വാങ്ങി നടൻ യാഷ്; വൈറലായി ചിത്രങ്ങൾ

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ യാഷ് ചെറിയൊരു കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയൊരു പല ചരക്ക് കടയിൽ നിന്നും ഭാര്യ രാധികയ്ക്ക് ...

ജയ് ഹനുമാനിൽ യാഷോ?; പ്രചരിക്കുന്ന വാർത്തകൾ ​സത്യമോ!

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. പ്രശാന്ത് വർ‌മ്മയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനായെത്തിയ ഹനുമാൻ ചിത്രത്തിന്റെ രണ്ടാം ...

നടൻ യഷിനെ കാണാൻ തിരക്കിട്ട് പാഞ്ഞു; പോലീസ് വാഹനവുമായി കൂട്ടിയിടിച്ച് ആരാധകന് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ സുരനാഗി ഗ്രാമത്തിൽ തെന്നിന്ത്യൻ നടൻ യഷ് എത്തുന്നുണ്ടെന്നറിഞ്ഞ് നടനെ കാണാൻ പോയ ആരാധകന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മുൾഗുണ്ട് സ്വദേശിയായ 22-കാരന്റെ ബൈക്കും പോലീസ് വാഹനവുമായി ...

‘ഇതുപോലുള്ള സംഭവങ്ങൾ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു’; ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല; പൊട്ടിത്തെറിച്ച് യഷ്

ബെംഗളൂരു: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ യഷിന്റെ ജന്മദിനത്തിൽ പോസ്റ്റിൽ ബാനർ കെട്ടാൻ കയറിയ മൂന്ന് പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി നടൻ യഷ്. തന്നോടുള്ള ആരാധന ...

യഷിന്റെ ജന്മദിനത്തിൽ ഫ്ലക്സ് സ്ഥാപിക്കുന്നതിനിടയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് താരം

ബെം​ഗളൂരു: തെന്നിന്ത്യൻ നടൻ യഷിന്റെ ജന്മദിനത്തിന് ബാനർ കെട്ടാ‍ൻ കയറിയ മൂന്ന് പേർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കർണാടകയിലെ ഗദഗ് ജില്ലയിലെ സുരനാ​ഗിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ...

സലാറിൽ യാഷും എത്തുന്നുണ്ടോ?; സത്യാവസ്ഥ ഇത്…

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രമാണ് സലാർ. പ്രഭാസിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് കൂടെ എത്തുമ്പോൾ വൻ ആവേശത്തിലാണ് ആരാധകർ. ...

മോൺസ്റ്റർ ഈസ് കമിം​ഗ് ബാക്ക്! യാഷിനൊപ്പം മലയാളി താരം; സിനിമാ ലോകം കാത്തിരുന്ന പ്രഖ്യാപനം

രണ്ട് സിനിമകൾ കൊണ്ട് സിനിമാ ലോകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. ...

ഉറപ്പായും റോക്കി ഭായ് എത്തും; പക്ഷേ സംവിധായകൻ ആരാണെന്ന് അറിയില്ല; കെജിഎഫ് 3-യെ കുറിച്ച് സംവിധായകൻ പ്രശാന്ത് നീൽ

കന്നട സിനിമയിൽ അടുത്ത കാലത്ത് വലിയൊരു ഓളം സൃഷ്ടിച്ച സിനിമയായിരുന്നു കെജിഎഫ്. രണ്ട് ചാപ്റ്ററുകളായി എത്തിയ ചിത്രം തെന്നിന്ത്യൻ സിനിമാ ലോകത്ത് സൃഷ്ടിച്ച ഓളം കുറച്ചൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ...

വരാൻ പോകുന്നത് എന്ത്?; 19-ാം ചിത്രത്തിന്റെ പ്രഖ്യാപനവുമായി യാഷ്

ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള അഭിനേതാവാണ് യാഷ്. റോക്കിങ്ങ് സ്റ്റാർ എന്നറിയപ്പെടുന്ന താരം കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ...

യഷ് ഹോളിവുഡിലേക്കോ? ഹോളിവുഡ് സംവിധായകൻ ജെ ജെ പെറിയോടൊപ്പം റോക്കി ഭായ്, വൈറലായി ചിത്രങ്ങൾ

ഇന്ത്യൻ ചലച്ചിത്ര ലോകത്തിൽ റോക്കി ഭായ് സൃഷ്ടിച്ച തരംഗം ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാനാകില്ല. പാൻ ഇന്ത്യൻ ചലച്ചിത്രമായ കെജിഎഫ്, യഷിന്റെ കരിയറിൽ വൻ ബ്രേക്കാണ് നൽകിയത്. ...

ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ നായകനായി സൂപ്പർ സ്റ്റാർ യഷ്; വില്ലനായി ടൊവിനോ ? ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ചിത്രം

ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച നടിയും സംവിധായകയുമാണ് ഗീതു ഗീതു മോഹൻദാസ്. ബാലതാരമായി വെള്ളിത്തിരയിൽ എത്തി നായികയായി മാറിയ ഗീതു ഇപ്പോൾ സംവിധായകയായും തിളങ്ങുകയാണ്. നിവിൻ പോളി ...

വരലക്ഷ്മീ പൂജ ആഘോഷമാക്കി കന്നട നടി രാധിക പണ്ഡിറ്റ്

വരലക്ഷ്മി വ്രതദിനം ആഘോഷമാക്കി കന്നട നടി രാധിക പണ്ഡിറ്റ്. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തന്നെ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചു. സൂപ്പർ താരം യഷിന്റെ ഭാര്യ കൂടിയായ രാധിക ...

‘ഞാൻ എവിടേയ്‌ക്കും പോകുന്നില്ല’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യാഷ്

ലോകമെമ്പാടും കെജിഎഫ് ചർച്ചയായതോടെ യാഷ് എന്ന താരത്തിന്റെ മാർക്കറ്റും ഉയർന്നിരുന്നു. പ്രമുഖ സംവിധായകരടക്കം ഡേറ്റിന് വേണ്ടി താരത്തിന്റെ പിന്നാലെയാണ്. അടുത്തിടെ, നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രമായ രാമായണത്തിൽ ...

രാവണനായി അഭിനയിക്കുന്നതിൽ ആരാധകർക്ക് അതൃപ്തി ; രാമായണം സിനിമയിൽ നിന്ന് പിന്മാറി യാഷ്

പ്രഭാസും കൃതി സനോനും ഒന്നിക്കുന്ന ചിത്രം ആദിപുരുഷ് റിലീസിന് തയ്യാറെടുക്കുമ്പോൾ രാമായണം ഇതിവൃത്തമായ് നിതേഷ് തിവാരിയും മധു മണ്ടേനയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ...

വീണ്ടും രാമായണകഥ സിനിമയാകുന്നു; സീതയാകാൻ ആലിയ, രാമനാകാൻ രൺബിർ; രാവണനായെത്തുന്നത് യാഷ്?: ചർച്ചകൾ പുരോ​ഗമിക്കുന്നു

രാമായണകഥ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണുള്ളത്. അവസാനമായി ഇറങ്ങാൻ പോകുന്നത് പ്രഭാസ് ചിത്രം ആദിപുരുഷാണ്. ഇതിനിടയിലാണ് രാമയണവുമായി ബന്ധപ്പെടുത്തി മറ്റൊരു സിനിമ കൂടെ ഉടൻ ഇറങ്ങുമെന്ന വിവരമാണ് പുറത്ത ...

ഈ പണം നിങ്ങൾക്കാണ്: യഷ്; സ്‌നേഹത്തിന്റെ കഥ പങ്കുവെച്ച് ഡാനിയൽ ബാലാജി

കെജിഎഫ് എന്നൊരൊറ്റ ചലചിത്ര മേഖലയിൽ മാറിയ നടനാണ് കന്നട താരം യഷ്. കെജിഎഫിന് മുമ്പുള്ള അദ്ദേഹത്തിന്റെ സിനിമകൾക്ക് കന്നടത്തിൽ മാത്രമായിരുന്നു പ്രചാരണം ലഭിച്ചിരുന്നത്. എന്നാലിപ്പോൾ യഷിന്റെ സിനിമകൾക്കും ...

Page 1 of 2 1 2