ഗ്രാമങ്ങൾ വൈബ്രന്റാവാൻ മോദി പദ്ധതി:സമ്പൂർണ്ണ വികസനത്തിനായി അതിർത്തി ഗ്രാമങ്ങളിൽ രാത്രി തങ്ങാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമങ്ങൾ വൈബ്രന്റാവാൻ മോദി പദ്ധതി:സമ്പൂർണ്ണ വികസനത്തിനായി അതിർത്തി ഗ്രാമങ്ങളിൽ രാത്രി തങ്ങാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് ഒരു രാത്രിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിൽ നിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാമന്ത്രാലയങ്ങളും ഇക്കാര്യം ഉറപ്പുവരുത്തണം.
ഈ മാസം ആദ്യവാരം പ്രധാനമന്ത്രി വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം പ്രഖ്യാപിച്ചശേഷം അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് എല്ലാ മന്ത്രാലയങ്ങളുടെയും യോജിച്ചതും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.

ബോർഡർ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാമിന് (ബിഎഡിപി) കീഴിൽ വരുന്ന അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനും രാത്രി തങ്ങുന്നതിനുമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കഴിഞ്ഞ ദിവസം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. അതിർത്തി ഗ്രാമങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിമാസ ഏകീകൃത റിപ്പോർട്ട് എല്ലാ മാസവും 10-ാം തീയതിക്കകം ബോർഡർ മാനേജ്മെന്റ് വകുപ്പിന് സമർപ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഭല്ല നിർദ്ദേശിച്ചു.

ഈ ഉദ്യോഗസ്ഥർ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമീണ ഉൽപന്നങ്ങളുടെ വിപണനത്തിന് സൗകര്യം എന്നിവയ്‌ക്കായി പദ്ധതികൾ ആവിഷ്‌കരിക്കും.

അതിർത്തി ഗ്രാമങ്ങളെ സാമ്പത്തികമായി കൂടുതൽ ശക്തിപ്പെടുത്തുകയും പ്രതിരോധത്തിന്റെ ആദ്യ നിരയിൽ പങ്കാളിത്തം നൽകുന്നതരത്തിൽ ആത്മവിശ്വാസം നൽകുകയുമാണ് അന്തർലീനമായ പദ്ധതി.

 

 

 

Tags: prime ministerdevelopment
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies