ശ്രീലങ്കൻ ജനതയെ പട്ടിണിക്കിടില്ല; 11,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കൂടി എത്തിച്ച് ഇന്ത്യ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ ജനതയെ പട്ടിണിക്കിടില്ല; 11,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കൂടി എത്തിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: അയൽരാജ്യത്തെ ദുരിതം എത്രയും പെട്ടന്ന്  പരിഹരിക്കുന്നതിൽ മാതൃകയായി വീണ്ടും ഇന്ത്യ. ശ്രീലങ്കയിലെ ഭക്ഷ്യക്ഷാമം ദൂരീകരിക്കാൻ 11000 ടൺ ധാന്യങ്ങളാണ് രണ്ടാം ഘട്ടമായി എത്തിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പുതുവർഷ ആഘോഷത്തിൽ ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ചെൻ ഗ്ലോറി എന്ന ചരക്കു കപ്പലിലാണ് അരിയും ഗോതമ്പും മറ്റ് പയറുവർഗ്ഗങ്ങളുമടക്കം എത്തിച്ചിട്ടുള്ളത്.

ഏപ്രിൽ 13,14 തിയതികളിലായിട്ടാണ് ശ്രീലങ്ക പരമ്പരാഗതമായി പുതുവർഷം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഴ്ച 16000 മെട്രിക് ടൺ ധാന്യങ്ങൾ എത്തിച്ചാണ് ഇന്ത്യ സഹായം നൽകിയത്. ഇതോടെ 2,70,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ നൽകിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്ക് വീണ് ദ്വീപുരാജ്യം കലാപത്താലും ആഭ്യന്തര പ്രശ്‌നങ്ങളാലും പൊറുതിമുട്ടുകയാണ്.

ഭരണകക്ഷികളിൽപെട്ട മന്ത്രിമാർ പലരും രാജിവെച്ചെങ്കിലും പ്രധാനമന്ത്രി ഗോതാബയ രജപക്‌സെയും പ്രസിഡന്റും സഹോദരനുമായ മഹീന്ദ രജപക്‌സെയും ഇതുവരെ രാജിവെച്ചിട്ടില്ല. ഇതിനിടെ ഒരു തിരഞ്ഞെടുപ്പിന് പകരം സജിത് പ്രേമദാസയുടെ പ്രതിപക്ഷത്തെയടക്കം മന്ത്രിസഭയിലെടുത്ത് ജനങ്ങളുടെ പ്രതീക്ഷ കാക്കാമെന്ന ഗോതാബയയുടെ തന്ത്രവും പാഴായിരിക്കുകയാണ്.

Tags: india-srilankasrilanka-indianew year
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies