india-srilanka - Janam TV

india-srilanka

ജീവൻ മരണ പോരാട്ടത്തിൽ ലങ്കയ്‌ക്ക് ടോസ്; ഏഴാം ജയം ലക്ഷ്യമിട്ട് ഇന്ത്യക്ക് ബാറ്റിംഗ്

ജീവൻ മരണ പോരാട്ടത്തിൽ ലങ്കയ്‌ക്ക് ടോസ്; ഏഴാം ജയം ലക്ഷ്യമിട്ട് ഇന്ത്യക്ക് ബാറ്റിംഗ്

മുംബൈ: ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തിൽ ലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്ക രോഹിത്തിനെയും സംഘത്തെയും ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ ഏഴാം ജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനലിൽ ...

ഫെറി സർവീസ് ഇന്ത്യ – ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തും; പ്രധാനമന്ത്രി നരേന്ദ്രമോദി

ഫെറി സർവീസ് ഇന്ത്യ – ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ - ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി ഫെറി സർവ്വീസ് മാറുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കസന്തുരയ്ക്കുമിടയിൽ ആരംഭിക്കുന്ന ഫെറി സർവീസ് കേന്ദ്ര ...

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുവദിക്കില്ല

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുവദിക്കില്ല

ന്യൂഡൽഹി: ശ്രീലങ്കയുടെ നാഷണൽ അക്വാട്ടിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഏജൻസിയുമായി(നാറ) ചേർന്ന് സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താൻ ചൈനീസ് സർവേ ആൻഡ് റിസർച്ച് കപ്പൽ ഷി ...

ഇന്നും മഴ വില്ലാനാകുമോ? ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഭാരതം

ഇന്നും മഴ വില്ലാനാകുമോ? ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഭാരതം

കൊളംബോ: ഏഷ്യാകപ്പിലെ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഇന്ത്യ ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് 3മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മുമ്പ് ...

ഏഷ്യകപ്പ് ഫൈനൽ: അക്‌സർ പട്ടേലിന് പകരം ‘ഇവൻ’ ടീമിലെത്തും

ഏഷ്യകപ്പ് ഫൈനൽ: അക്‌സർ പട്ടേലിന് പകരം ‘ഇവൻ’ ടീമിലെത്തും

ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം വാഷിംഗ്ടൺ സുന്ദർ ചേർന്നേക്കും. അക്‌സർ പട്ടേലിന് പകരമായാണ് താരം ടീമിലെത്തുക. ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടയിൽ ഓൾ റൗണ്ടർ അക്‌സർ ...

തോൽവിയിൽ വിറളി പൂണ്ടു…! ഇന്ത്യൻ ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ലങ്കൻ കാണികൾ

തോൽവിയിൽ വിറളി പൂണ്ടു…! ഇന്ത്യൻ ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ലങ്കൻ കാണികൾ

ഏഷ്യാകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചതിൽ രോഷാകുലരായി ലങ്കൻ ആരാധകർ. സ്‌റ്റേഡിയത്തിലിരുന്ന ഇന്ത്യൻ ആരാധകർക്ക് നേരെയാണ് ശ്രീലങ്കൻ ആരാധകനെത്തിയത്. ഇന്ത്യൻ ആരാധകന് നേരെ ശ്രീലങ്കൻ ജേഴ്‌സിയണിഞ്ഞ ഒരാൾ ചാടിവീഴുന്നത് ...

വെല്ലാലഗെയ്‌ക്ക് മുന്നിൽ പകച്ച് ഇന്ത്യൻ നിര; ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച; ലങ്കയ്‌ക്ക് വിജയലക്ഷ്യം 214

വെല്ലാലഗെയ്‌ക്ക് മുന്നിൽ പകച്ച് ഇന്ത്യൻ നിര; ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച; ലങ്കയ്‌ക്ക് വിജയലക്ഷ്യം 214

കൊളംബോ: ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഇതിനിടെ മഴയെത്തിയത് കളി തടസപ്പെടുത്തി. 213 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. 10 ഓവറിൽ 40 ...

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം

കൊളംബോ: സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. 27 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ...

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയ്‌ക്ക് ഇന്ന് നിർണ്ണായകം; പോരാട്ടം ശ്രീലങ്കയ്‌ക്കെതിരെ

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയ്‌ക്ക് ഇന്ന് നിർണ്ണായകം; പോരാട്ടം ശ്രീലങ്കയ്‌ക്കെതിരെ

ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണ്ണായക പോരാട്ടം. സൂപ്പർഫോറിൽ ആദ്യമത്സരത്തിൽ പാകിസ്താനോട് തോറ്റ ഇന്ത്യയ്ക്ക് ഫൈനൽ സാദ്ധ്യത നിലനിർത്താൻ ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ ...

ശ്രീലങ്കയ്‌ക്ക് അതിവേഗ വൈദ്യസഹായവുമായി ഇന്ത്യ; നാവിക സേനയുടെ യുദ്ധകപ്പൽ കൊളംബോയിൽ

ശ്രീലങ്കയ്‌ക്ക് അതിവേഗ വൈദ്യസഹായവുമായി ഇന്ത്യ; നാവിക സേനയുടെ യുദ്ധകപ്പൽ കൊളംബോയിൽ

കൊളംബോ: ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ അതിവേഗ നീക്കവുമായി ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യമരുന്നുകളുമായി നാവികാ സേന കൊളംബോയിലെത്തി. നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോ തീരത്ത് ...

ശ്രീലങ്കൻ ജനതയെ പട്ടിണിക്കിടില്ല; 11,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കൂടി എത്തിച്ച് ഇന്ത്യ

ശ്രീലങ്കൻ ജനതയെ പട്ടിണിക്കിടില്ല; 11,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കൂടി എത്തിച്ച് ഇന്ത്യ

കൊളംബോ: അയൽരാജ്യത്തെ ദുരിതം എത്രയും പെട്ടന്ന്  പരിഹരിക്കുന്നതിൽ മാതൃകയായി വീണ്ടും ഇന്ത്യ. ശ്രീലങ്കയിലെ ഭക്ഷ്യക്ഷാമം ദൂരീകരിക്കാൻ 11000 ടൺ ധാന്യങ്ങളാണ് രണ്ടാം ഘട്ടമായി എത്തിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പുതുവർഷ ...

എസ്.ജയശങ്കർ ശ്രീലങ്കയിൽ; സിംഹളഭൂമിയുടെ പ്രതിസന്ധി പരിഹരിക്കൽ ചർച്ച ഇന്ന്

എസ്.ജയശങ്കർ ശ്രീലങ്കയിൽ; സിംഹളഭൂമിയുടെ പ്രതിസന്ധി പരിഹരിക്കൽ ചർച്ച ഇന്ന്

കൊളംബോ: രണ്ടു ദിവസത്തെ നിർണ്ണായ സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ശ്രീലങ്കയിലെത്തി. ഇന്നലെ രാത്രി വൈകി കൊളംബോയിലെത്തിയ ജയശങ്കറിനെ ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ.പെരിസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ...

ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം;എസ്.ജയശങ്കർ കൊളംബോയ്‌ക്കൊപ്പം മാലിദ്വീപും സന്ദർശിയ്‌ക്കാനൊരുങ്ങുന്നു

ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം;എസ്.ജയശങ്കർ കൊളംബോയ്‌ക്കൊപ്പം മാലിദ്വീപും സന്ദർശിയ്‌ക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ശ്രീലങ്കയെ പ്രതിസന്ധിഘട്ടത്തിൽ കയ്യൊഴിയില്ലെന്ന സൂചന നൽകി ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൂന്ന് ദിവസത്തെ സന്ദർശനമാണ് സിംഹള ദ്വീപിലേക്ക് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ശ്രീലങ്കയിലെത്തുന്ന ജയശങ്കർ മൂന്ന് ദിവസം ...

ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം; അവഗണിക്കപ്പെട്ട് തമിഴ് സമൂഹം; ഇന്ത്യയിലേക്ക് അഭയാർത്ഥിപ്രവാഹം

ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം; അവഗണിക്കപ്പെട്ട് തമിഴ് സമൂഹം; ഇന്ത്യയിലേക്ക് അഭയാർത്ഥിപ്രവാഹം

ചെന്നൈ:സാമ്പത്തികമായി തകർന്ന് ആഭ്യന്തര കലാപത്തിലേക്ക് വീണിരിക്കുന്ന ശ്രീലങ്കയിൽ നിന്നും അഭയാർത്ഥിപ്രവാഹം വർദ്ധിക്കുമെന്ന് സൂചന. കടൽ കടന്ന് എത്തുന്ന അഭയാർത്ഥികൾ നിലവിൽ രാമനാഥപുരത്തെ പ്രത്യേകം തയ്യാറാക്കിയ മേഖലകളിൽ തമിഴ്‌നാട് ...

ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണികൾക്ക് 100 ശതമാനം പ്രവേശനം അനുവദിക്കും

ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണികൾക്ക് 100 ശതമാനം പ്രവേശനം അനുവദിക്കും

ബംഗളൂരു: ഇന്ത്യയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 100 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. രണ്ടാം ടെസ്റ്റ് 12 മുതൽ ...

ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ്: വിരാട് കോഹ്‌ലി 45ന് പുറത്ത്; ഇന്ത്യ 5ന് 228; ഹനുമാ വിഹാരിക്ക് അർദ്ധസെഞ്ച്വറി

ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ്: വിരാട് കോഹ്‌ലി 45ന് പുറത്ത്; ഇന്ത്യ 5ന് 228; ഹനുമാ വിഹാരിക്ക് അർദ്ധസെഞ്ച്വറി

മൊഹാലി: നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് താൽക്കാലിക വിരാമമിട്ട് വിരാട് കോഹ് ലി ആദ്യ ഇന്നിംഗ്‌സിൽ 45ന് പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ...

ശ്രീലങ്കയ്‌ക്കെതിരായ ടി20; പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ശ്രീലങ്കയ്‌ക്കെതിരായ ടി20; പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് ഇന്ത്യ ...

ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ആദ്യ ടി20 ഇന്ന്; സൂര്യകുമാറിന് പരിക്ക് സഞ്ജു ടീമിൽ

ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ആദ്യ ടി20 ഇന്ന്; സൂര്യകുമാറിന് പരിക്ക് സഞ്ജു ടീമിൽ

ലക്‌നൗ: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ ടി20 ഇന്ന് ലക്‌നൗവിൽ നടക്കും. വെസ്റ്റിന്റീസിനെ ടി20യിലും ഏകദിനത്തിലും കെട്ടു കെട്ടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. വിൻഡീസിനെതിരെ ...

തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം; സമുദ്ര സുരക്ഷയിൽ എല്ലാ സഹായവും നൽകും: ശ്രീലങ്കയോട് ഇന്ത്യ

തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം; സമുദ്ര സുരക്ഷയിൽ എല്ലാ സഹായവും നൽകും: ശ്രീലങ്കയോട് ഇന്ത്യ

ന്യൂഡൽഹി: തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് ശ്രീലങ്കയ്ക്ക് ശക്തമായ നിർദ്ദേശം നൽകി ഇന്ത്യ. ഇന്ത്യ ശ്രീലങ്ക വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് എസ്.ജയശങ്കർ നിലവിലെ സമ്മർദ്ദങ്ങൾ തമിഴ് വംശജർക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന ...

ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ കരസേനാ മേധാവി

ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ കരസേനാ മേധാവി

കൊളംബോ: ഇന്ത്യൻ കരസേനാ മേധാവി ജനറൽഎം.എം.നരവാനേ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദാ രജപക്‌സയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു ദിവസത്തെ സന്ദർശനമാണ് കരസേനാ മേധാവി ജനറൽ നരവാനേ ദ്വീപുരാജ്യത്ത് നടത്തുന്നത്. ...

ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന സേനയുടെ ബലിദാന സ്മാരകം സന്ദർശിച്ച് നരവാനേ; സൈനിക ഉദ്യോഗസ്ഥരുമായി നിർണ്ണായക കൂടിക്കാഴ്ച

ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന സേനയുടെ ബലിദാന സ്മാരകം സന്ദർശിച്ച് നരവാനേ; സൈനിക ഉദ്യോഗസ്ഥരുമായി നിർണ്ണായക കൂടിക്കാഴ്ച

കൊളംബോ: ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങളുടെ ബലിദാന സ്മാരകം സന്ദർ ശിച്ച് കരസേനാ മേധാവി ജനറൽ എം.എം.നരവാനേ. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ നരവാനേ ശ്രീലങ്കയുടെ പ്രതിരോധ ...

സൗഹൃദം ഭാവിച്ച് വൻ ചതി ; ചൈനയുടെ കടക്കെണിയിൽ 42 രാജ്യങ്ങൾ

സൗഹൃദം നടിച്ച് കൂടെകൂടി; രാജ്യങ്ങളെ കടക്കെണിയിലാക്കി ചൈനീസ് വ്യാളി…വീഡിയോ

കമ്മ്യൂണിസ്റ്റ് ചൈനയുടെ വായ്പാ നയതന്ത്രം നിരവധി രാജ്യങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാവാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിൽക്കുന്ന ഒരു പാവ രാജ്യമാക്കിമാറ്റുകയെന്ന ...

യുവനിരയിൽ ഒന്നിനൊന്ന് മികച്ച പ്രതിഭകൾ; നാളെ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക പരമ്പരയിൽ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി

യുവനിരയിൽ ഒന്നിനൊന്ന് മികച്ച പ്രതിഭകൾ; നാളെ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക പരമ്പരയിൽ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങാനിരിക്കേ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നു. മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുഴയ്ക്കുന്നത്. ശിഖർ ...

ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിന് നാളെ 73 വയസ്സ്; രജപക്‌സയെ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിന് നാളെ 73 വയസ്സ്; രജപക്‌സയെ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സയെ നരേന്ദ്രമോദി ആശംസകളറിയിച്ചു. നാളെ ഫെബ്രുവരി 4-ാം തീയതിയാണ് ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist