കണ്ണിൽ മുട്ടയിട്ട് ഈച്ച; 53-കാരന്റെ കോർണിയയിൽ നിന്നും ലാർവകൾ പുറത്തെടുത്ത് ഡോക്ടർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണിൽ മുട്ടയിട്ട് ഈച്ച; 53-കാരന്റെ കോർണിയയിൽ നിന്നും ലാർവകൾ പുറത്തെടുത്ത് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 11:51 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: കണ്ണിൽ തുടർച്ചയായി അനുഭവപ്പെട്ട ചൊറിച്ചിലിന് കാരണമെന്തെന്ന് അന്വേഷിച്ച് പോയതായിരുന്നു 53-കാരനായ ഫ്രാൻസ് സ്വദേശി. എന്നാൽ തന്റെ കണ്ണിൽ ഈച്ചയുടെ ലാർവകളുണ്ടെന്നും അത് മൂലമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.

ഫ്രാൻസിലെ സെയിന്റ് ഇറ്റീന്നെയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അദ്ദേഹം പരിശോധനയ്‌ക്കായി എത്തിയത്. ഒരു ഡസൻ മുട്ടകൾ ഈച്ച നിക്ഷേപിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചു. വലതുകണ്ണിലാണ് ഈച്ച മുട്ടയിട്ടത്. തുടർന്ന് കോർണിയയ്‌ക്ക് ചുറ്റും ഈച്ചയുടെ ലാർവകൾ പറ്റിപ്പിടിച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.

53കാരനായ അദ്ദേഹം കുതിരകളുടെയും ചെമ്മരിയാടുകളുടെയും ഫാമിലാണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം കണ്ണിനുള്ളിലേക്ക് എന്തോ പോയ പോലെ തോന്നിയതായും അദ്ദേഹം വെളിപ്പെടുത്തി. പരിശോധന നടത്തിയതിന് പിന്നാലെ ലാർവകളെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ഫോഴ്‌സെപ്‌സ് എന്ന രീതി ഉപയോഗിച്ചാണ് ഇവയെ പുറത്തെടുത്തത്.

ഇവ ചെമ്മരിയാടുകളുടെ ദേഹത്ത് പൊതുവായി കാണപ്പെടുന്ന ഈച്ചകളാണെന്ന് ഡോക്ടർമാർ പറഞ്ഞു. കണ്ണിനകത്തേക്ക് അവ പ്രവേശിച്ചിരുന്നില്ലെന്നും പുറത്തെ പാളിയിൽ പറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതിനാൽ ലാർവകളെ എളുപ്പത്തിൽ പുറത്തെടുത്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ 53കാരന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. അദ്ദേഹത്തിന് വ്യക്തമായ കാഴ്ച ശക്തിയുണ്ടെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

Tags: eye
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies