ഇവിടെ ജീവിക്കാനാകില്ല, പിടിച്ച് ജയിലിലിടൂ, അവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടട്ടെ; ചൈനയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെ ജീവിക്കാനാകില്ല, പിടിച്ച് ജയിലിലിടൂ, അവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടട്ടെ; ചൈനയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: ലോക്ഡൗണിന്റെ പേരിൽ ചൈനയിൽ അങ്ങേയറ്റം മനുഷ്യത്വരഹിതമായ കാര്യങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് ഭക്ഷണമോ അവശ്യ വസ്തുക്കളോ ജനങ്ങൾക്ക് കിട്ടാനില്ല. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും, അതിനാൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ പോലീസിനെ സമീപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജയിലിനുള്ളിൽ നിന്നെങ്കിലും ഭക്ഷണം ലഭിക്കുമെന്ന് വിശ്വസിച്ചാണ് പലരും ഇതിന് മുതിരുന്നത്. ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

രണ്ടര കോടിയിലധികം ജനങ്ങളാണ് ഷാങ്ഹായ് നഗരത്തിൽ താമസിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ജനജീവിതം ഇവിടെ ദുസ്സഹമായിരിക്കുകയാണ്. 2019ൽ ഷാങ്ഹായ് നഗരത്തിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള വുഹാനിലാണ് ലോകത്തിൽ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് സ്ഥിതിഗതികൾ ചൈന നിയന്ത്രണ വിധേയമാക്കിയത്. നിലവിൽ നഗരത്തിൽ താമസിക്കുന്ന ആളുകൾ അവരവരുടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് കർശന വിലക്കാണ് ഉള്ളത്.

What the?? This video taken yesterday in Shanghai, China, by the father of a close friend of mine. She verified its authenticity: People screaming out of their windows after a week of total lockdown, no leaving your apartment for any reason. pic.twitter.com/iHGOO8D8Cz

— Patrick Madrid ✌🏼 (@patrickmadrid) April 9, 2022

എന്നാൽ ആവശ്യത്തിന് മരുന്നുകളോ മറ്റ് അവശ്യവസ്തുക്കളോ ഇപ്പോൾ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഭക്ഷണം ലഭിക്കാനില്ലാത്തതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. ജീവിക്കാൻ മാർഗ്ഗമില്ലാതായതോടെ നിരവധി പേർ ആത്മഹത്യ ചെയ്തു. ഇതിനിടെ ആളുകൾ ജനാലകൾക്കരികിൽ നിന്ന് ഭക്ഷണത്തിനായി കേണ് അപേക്ഷിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്ത് വരുന്നുണ്ട്. തങ്ങൾ മരിക്കാൻ പോവുകയാണ് , അൽപ്പമെങ്കിലും ഭക്ഷണം തരൂ എന്നാണ് ആളുകൾ നിലവിളിക്കുന്നത്. കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് പലയിടത്തും പ്രക്ഷോഭങ്ങൾ നടക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Meanwhile in China's #Shanghai, Municipal Party Committee Li Qiang Jin was visiting the lockdown situation in the residential district. When they're filming down in the street, suddenly the residents from their homes desperately shouted "help, help, help, we have nothing to eat". pic.twitter.com/IsUgN550uq

— WumaoHub (@WumaoHub) April 12, 2022

#China In a #Shanghai community, there was an uproar and one voice stood out, "I'm starving to death! I'm starving to death!" pic.twitter.com/RU68srkrC3

— ★ GNI ★ GAIA NEWS INTERNATIONAL (@GaiaNewsIntl) April 12, 2022

This man in Shanghai deliberately violated Covid lockdown and approached to the cop begging the cop to arrest him so that he will be in jail having some food to eat #China #TheGreatTranslationMovement #大翻译运动 pic.twitter.com/NJQ0AP6qqw

— Bin Xie (解滨)#TheGreatTranslationMovement (@bxieus) April 12, 2022

Breaking⚠️⚠️ In #china's #Shanghai, massive of starving rioters are ransacking and looting a supermarket. People suddenly demanded freedom and civil rights. Covid Revolution is uprising. pic.twitter.com/fD37uGme3Z

— Rob (@vaccinisgenocid) April 9, 2022

Silent protest#shanghai pic.twitter.com/Z7R6mt53wf

— 🍅coolCookin🍅 (@CoolCookin) April 6, 2022

Tags: COVID-19Chinalockdown
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies