പൊതു ഭരണ സേവന ദിനം ആചരിച്ച് രാജ്യം;സർക്കാർ ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതു ഭരണ സേവന ദിനം ആചരിച്ച് രാജ്യം;സർക്കാർ ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 11:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ പൊതു ഭരണ സേവന ദിനം ആചരിച്ച് രാജ്യം. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശംസ നേർന്നു. രാജ്യത്തെ എല്ലാ ഭരണസംവിധാനവും എണ്ണയിട്ടയന്ത്രം പോലെ ചലിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കു ന്നവരെ ഓർക്കാനും അവർക്ക് ഊർജ്ജം പകരാനുമാണ് ഈ ദിനമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു.

നിലവിൽ പ്രവർത്തിക്കുന്നവരും മുമ്പ് സേവനം അനുഷ്ഠിച്ചവരുമായ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാർക്കും എന്റെ ആശംസകൾ. ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിൽ എല്ലാവരും വലിയ പങ്കാണ് വഹിക്കുന്നത്. പൊതു ഭരണത്തിന്റെ എല്ലാ കരുത്തും വർദ്ധിപ്പിച്ച് സമ്പൂർണ്ണ സമർപ്പണത്തോടെ നമുക്കേവർക്കും രാജ്യത്തിനായി സേവനം അനുഷ്ഠിക്കാനാകട്ടെയെന്നും സർദാർ പട്ടേലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാ നാകട്ടെയെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

എല്ലാവർഷവും ഏപ്രിൽ 21നാണ് പൊതു ഭരണ ദിനം ആചരിക്കുന്നത്. 2006ലാണ് ആദ്യമായി ദിനാചരണം ആരംഭിച്ചത്. സ്വതന്ത്രഭാരതം നിലവിൽ വരുന്നതിന് മൂന്ന് മാസം മുന്നേ 1947 ഏപ്രിൽ 21നാണ്  ആദ്യ ആഭ്യന്തര വകുപ്പ് മന്ത്രി സർദാർ വല്ലഭ് ഭായി പട്ടേൽ  സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ആദ്യ സംഘത്തെ അഭിസംബോധന ചെയ്തത്.

സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സംഘത്തെ രാജ്യത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകളെന്നാണ് സർദാർ പട്ടേൽ വിശേഷിപ്പിച്ചത്. 2006 മുതൽ വിവിധ വകുപ്പുകളിലായി മികച്ച സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനെ ആദരിക്കുവാനും കേന്ദ്ര പൊതുഭരണവിഭാഗം സെക്രട്ടറിയേറ്റ് ആരംഭിച്ചതായി  അറിയിച്ചു. നിലവിൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ് ഇവയ്‌ക്കൊപ്പം എല്ലാ കേന്ദ്രസർവ്വീസ് വിഭാഗത്തിലെ ഗ്രൂപ്പ് എയും ബിയും ഇതിൽ പെടുന്നവയാണ്.

Tags: IFSIPSIAS
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies