നീ എനിക്ക് മുന്നേ വിരമിച്ചോ? പൊള്ളാർഡിന്റെ തീരുമാനത്തിൽ ഞെട്ടി ക്രിസ് ഗെയ്ൽ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നീ എനിക്ക് മുന്നേ വിരമിച്ചോ? പൊള്ളാർഡിന്റെ തീരുമാനത്തിൽ ഞെട്ടി ക്രിസ് ഗെയ്ൽ

Janam Web Desk by Janam Web Desk
Apr 21, 2022, 05:25 pm IST
FacebookTwitterWhatsAppTelegram

വിൻഡീസ് താരം കീറോൺ പൊളളാർഡ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എന്ന വാർത്ത ക്രിക്കറ്റ് ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഓൾറൗണ്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് ആശംസകളുമായി മുൻതാരങ്ങളും, സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. നീ എനിക്ക് മുൻപ് വിരമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് വെസ്റ്റിൻഡീസ് ടീമിലെ സഹതാരം ക്രിസ് ഗെയ്ൽ ട്വിറ്ററിൽ കുറിച്ചത്.

‘പൊള്ളാർഡ്..നീ എനിക്ക് മുന്നേ വിരമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല. എന്നിരുന്നാലും നിനക്ക് ആശംസകൾ നേരുന്നു. നിന്നോടൊപ്പം കളിച്ചതിൽ സന്തോഷം തോന്നുന്നു. ജീവിതത്തിലെ പുതിയ ഒരദ്ധ്യായത്തിലേയ്‌ക്ക് കടക്കുന്ന നിനക്ക് അഭിനന്ദനങ്ങൾ’ എന്നാണ് ക്രിസ് ഗെയ്ൽ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, പൊള്ളാർഡ് യഥാർഥ പോരാളിയാണെന്നും എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ആളാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ട്വീറ്റ് ചെയ്തു.

Can’t believe you retired before me @KieronPollard55 😄 Anyway-Congratulations on your international career…it was great playing alongside you. Happy Retirement…All the best in your next chapter @KieronPollard55 #Respect✊🏿 👊🏿

— Chris Gayle (@henrygayle) April 20, 2022

A fighter and a challenger with a terrific attitude on the field!
Congratulations Polly!! pic.twitter.com/DeRJY7aYZj

— Sachin Tendulkar (@sachin_rt) April 20, 2022

വെസ്റ്റ് ഇൻഡീസിനായി 123 ഏകദിനങ്ങളും 101 ടി20 മത്സരങ്ങളും പൊള്ളാർഡ് കളിച്ചിട്ടുണ്ട്. 2007 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും തൊട്ടടുത്ത വർഷം ബ്രിഡ്ജ്ടൗണിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ടി20യിലും അരങ്ങേറ്റം കുറിച്ചു. വെസ്റ്റ് ഇൻഡീസിനായി അദ്ദേഹം ഒരിക്കലും ടെസ്റ്റ് കളിച്ചിട്ടില്ല. ഏകദിനത്തിൽ 2,706 റൺസും, 55 വിക്കറ്റും പൊള്ളാർഡ് നേടിയിട്ടുണ്ട്. ട്വിന്റി20യിൽ 1,569 റൺലും 42 വിക്കറ്റും ഉണ്ട്. ഈ വർഷം ഇന്ത്യയ്‌ക്കെരിതെ നടന്ന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നു.

Tags: retirementKieron PollardtwitterChris Gayle
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies