ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിക്കാനൊരുങ്ങുന്നു
ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിക്കാനൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ കുറച്ചുകാലങ്ങളായി താൻ പരിക്കിന്റെ പിടിയിലാണെന്നും അതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും താരം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ...