പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി യു.എ.ഇ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി യു.എ.ഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുഎഇ പുതിയ കറൻസി പുറത്തിറക്കി. പുതിയ അഞ്ച് ദിർഹം, പത്ത് ദിർഹം നോട്ടുകളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. അനുകരിക്കാൻ കഴിയാത്ത ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെൻട്രൽബാങ്ക് വ്യക്തമാക്കി.

പഴയ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്ന പോളിമർ ഉൽപന്നം കൊണ്ടാണ് പുതിയ കറൻസികൾ നിർമിച്ചിരിക്കുന്നത്. നേരത്തേ സമാനമായ അൻപത് ദിർഹത്തിന്‌റെ നോട്ടുകൾ യു.എ.ഇ പുറത്തിറക്കിയിരുന്നു.

പുതിയ അഞ്ച് ദിർഹം നോട്ടിൽ രാഷ്‌ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും, റാസൽഖൈമയിലെയും കോട്ടകളുടെ ചിത്രവുമുണ്ട്. പത്ത് ദിർഹത്തിന്റെ നോട്ടിൽ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും, ഖൊർഫുക്കാൻ ആംഫി തിയേറ്ററിന്റെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്.

Tags: Gulf news
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies