എയർ ഏഷ്യ സ്വന്തമാക്കാൻ എയർ ഇന്ത്യ; ഏറ്റെടുക്കൽ ഉടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഏഷ്യ സ്വന്തമാക്കാൻ എയർ ഇന്ത്യ; ഏറ്റെടുക്കൽ ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എയർ ഏഷ്യ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ. എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐയ്‌ക്ക് (കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) മുമ്പാകെ എയർ ഇന്ത്യ അഭ്യർത്ഥന സമർപ്പിച്ചു.

നിലവിൽ എയർ ഏഷ്യയുടെ 83.67 ശതമാനം ഓഹരികളും എയർ ഇന്ത്യക്ക് സ്വന്തമാണ്. ശേഷിക്കുന്ന 16.33 ശതമാനം എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ കൈവശമാണുള്ളത്. മലേഷ്യയിലുള്ള എയർ ഏഷ്യ ഗ്രൂപ്പാണിത്. ഇതുകൂടി ഏറ്റെടുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ എയർ ഇന്ത്യ സമർപ്പിച്ചിരിക്കുന്നത്.

രണ്ട് വ്യോമയാന ബിസിനസ് സംരംഭങ്ങളും ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നവയാണ്. എയർ കാർഗോ സർവീസുകളും ചാർട്ടർ വിമാന സർവീസുകളും നടത്തുന്നുണ്ട്. അതേസമയം അന്താരാഷ്‌ട്ര സർവീസുകൾ ഉൾപ്പെടെ നടത്തുന്നവരാണ് എയർ ഇന്ത്യ.

രണ്ട് കമ്പനികളും ലയിച്ചുകഴിഞ്ഞാൽ ഗതാഗത സർവീസുകളിൽ താമസം നേരിട്ടേക്കാമെന്നാണ് സൂചന. ആഭ്യന്തര വിമാന സർവീസുകളിലും കാർഗോ സർവീസുകളിലും മുടക്കമോ താമസമോ ഉണ്ടായേക്കാം. എയർ ഏഷ്യയുടെ പ്രധാന വിപണി കേന്ദ്രങ്ങളായ മംഗളൂരു, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എയർപോർട്ടുകളിലാണ് സർവീസുകളിൽ മുടക്കം വരാൻ സാധ്യത.

2022 ജനുവരി 27ന് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗികമായി ഏറ്റെടുത്തത്.

 

 

Tags: air indiaair asiashare
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies