air india - Janam TV

air india

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ...

വിസ്താരയ്‌ക്ക് വിട! തിങ്കളാഴ്ച അവസാന ടേക്ക് ഓഫ്; ലയനത്തോടെ 3,194.5 കോടി അധിക നിക്ഷേപം Air India-യിൽ നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 ...

എഞ്ചിൻ തകരാർ; കരിപ്പൂർ- ഷാർജ എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാർ മൂലം യാത്രക്കാരെ ഒഴിപ്പിച്ചു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിനിലാണ് തകരാറുകൾ കണ്ടെത്തിയത്. എയർ ഇന്ത്യയുടെ ഐ ...

ദുബായിൽ നിന്നും ഡൽഹിയിലെത്തി; എയർ ഇന്ത്യ വിമാനം ശുചീകരിക്കുന്നതിനിടെ ലഭിച്ചത് വെടിയുണ്ടകൾ

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ...

ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ഒരു ദിവസം 60 ബോംബ് ഭീഷണി; 15 ദിവസത്തിൽ ‘നുണ ബോംബ് ‘ ലക്ഷ്യമിട്ടത് 410 വിമാന സർവീസുകളെ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അറുപതോളം വിമാന സർവീസുകൾക്കാണ് തിങ്കളാഴ്ച മാത്രം ബോംബ് ഭീഷണിയുണ്ടായത്. 15 ദിവസത്തിനിടെ 410 ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ ഭീഷണികളിൽ ...

നിലയ്‌ക്കാത്ത നുണ ബോംബ് ഭീഷണികൾ; 25 വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് ...

“നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യയിൽ കയറരുത്”; കാനഡയിലെ ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ പുതിയ ഭീഷണി

ഒട്ടാവ: വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ...

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിക്കാർക്കെതിരെ കർശന നടപടികൾ ; 5 വർഷത്തേയ്‌ക്ക് വിമാനയാത്രയ്‌ക്ക് വിലക്ക് , വിമാനക്കമ്പനികൾക്ക് നഷ്ടപരിഹാരവും നൽകണം

ന്യൂഡൽഹി : വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണികാർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഒരുങ്ങി സിവിൽ ഏവിയേഷൻ മന്ത്രാലയം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ആൻഡ് സെക്യൂരിറ്റിയുടെ പഴയ ...

40 വ്യാജ ബോംബ് ഭീഷണികൾ ; വിമാനക്കമ്പനികൾക്ക് നഷ്ടം 80 കോടി ; എയർ ഇന്ത്യയ്‌ക്കുണ്ടായത് മൂന്ന് കോടി രൂപയുടെ നഷ്ടം

കഴിഞ്ഞ നാലു ദിവസമായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യാൻ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ...

5 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യുഎസിലേക്കുള്ള എയർ ഇന്ത്യ വിമാനം കാനഡയിൽ ഇറക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടേത് ഉൾപ്പെടെ 5 വിമാനങ്ങൾക്ക് ഓൺലൈൻ ബോംബ് ഭീഷണി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിനെത്തുടർന്ന് വഴിതിരിച്ചുവിട്ട എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ ...

ശ്രീരാമനഗരിയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ടു; പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

അയോദ്ധ്യ: എയർ ഇന്ത്യ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ജയ്പൂരിൽ നിന്നും അയോദ്ധ്യയിലേക്ക് പറന്ന വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ വിമാനം അയോദ്ധ്യ ...

“ഇന്ത്യ ഇന്ന് കരയും” എയർ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്ത് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; സുരക്ഷ കർശനമാക്കി ഉദ്യോഗസ്ഥർ

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ മുംബൈയിലെയും ഡൽഹിയിലെയും വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി അധികൃതർ. സമൂഹ മാദ്ധ്യമമായ എക്‌സിലാണ് എയർ ഇന്ത്യാ ...

എയർ ഇന്ത്യയ്‌ക്ക് പിന്നാലെ മുംബൈയിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ചു

മുംബൈ: മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് ...

ബോംബ് ഭീഷണി; മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് പുലർച്ചെയാണ് വിമാനം ഡൽഹിയിൽ അടിയന്തര ...

ആത്മധൈര്യം രക്ഷിച്ചത് 141 യാത്രക്കാരുടെ ജീവൻ ; ക്യാപ്റ്റന്‍ ഇഖ്റോ റിഫാദലിക്കും, സഹപൈലറ്റ് മൈത്രേയി ശ്രീകൃഷ്ണയ്‌ക്കും അഭിനന്ദനപ്രവാഹം

രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച ശേഷമാണ് 141 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ എക്സ്ബി 613 വിമാനം തിരുച്ചിറപ്പള്ളിയില്‍ ലാൻഡ് ചെയ്തത് . സാങ്കേതികതകരാറിനെ തുടർന്നാണ് വിമാനം വട്ടമിട്ട് ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി സൂചന;500 കടന്ന് മരണസംഖ്യ

ബെയ്‌റൂത്ത്: ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനന്റെ തെക്കൻ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഹിസ്ബുള്ള ഭീകരനടക്കം 6 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ ...

ഡൽഹിയിൽ വിമാനത്താവളത്തിന് പുറത്ത് വിമാനത്തിന്റെ എഞ്ചിൻ ഭാഗം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന് പുറത്ത് വിമാനത്തിൻ്റെ എഞ്ചിൻ ഭാഗം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അതേസമയം ലോഹഭാഗം കഴിഞ്ഞ ...

പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചു; എയർ ഇന്ത്യ വിമാനം താഴെയിറക്കി

പനാജി: എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതോടെ അടിയന്തരമായി ലാൻഡ് ചെയ്തു. ഗോവയിൽ നിന്നും മുബൈയിലേക്ക് പുറപ്പെട്ട AI684 എന്ന വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഇതേത്തുടർന്ന് ...

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസ് ഇല്ല; ടെൽ അവീവിലേക്കുള്ള ബുക്കിം​ഗ് നി‍ർത്തിവച്ചതായി എയർ ഇന്ത്യ

ബെംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥ കണക്കിലെടുത്താണ് ടെൽ അവീവിലേക്കും തിരിച്ചും ഉള്ള ...

6 നവജാതശിശുക്കൾ ഉൾപ്പെടെ 205 യാത്രക്കാർ; ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനം ന്യൂഡൽഹിയിൽ എത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളൈറ്റ് സർവീസ് നടത്തി. പ്രത്യേക ചാർട്ടർ വിമാനമാണ് ഡൽഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും ...

ധാക്കയിലേക്ക് നിയന്ത്രിത സർവീസുകൾ അനുവദിച്ച് വിമാന കമ്പനികൾ; എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈൻസുകൾ ഇന്ന് സർവീസ് നടത്തും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്താൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ ...

വിമാനയാത്ര റദ്ദാക്കി; ധാക്കയിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആഴ്ചകളായി നീണ്ടുനിൽക്കുന്ന കലാപം അതിരൂക്ഷമായ സാഹചര്യത്തിൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് റീഷെഡ്യൂളിങ്, ...

ഇസ്രായേൽ-ഇറാൻ സംഘർഷം; ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഓഗസ്റ്റ് 8 വരെയുള്ള സർവീസുകളാണ് അടിയന്തരമായി റദ്ദാക്കിയതെന്ന് ...

സാങ്കേതിക തകരാർ മൂലം വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാർക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം 30 മണിക്കൂറോളം വൈകിയതിനാൽ യാത്രക്കാർക്ക് യാത്രാകൂലിയും വൗച്ചറും നൽകുമെന്ന് അറിയിച്ച് കമ്പനി. യാത്രക്കാർക്ക് എയർ ഇന്ത്യയുമായുള്ള അടുത്ത യാത്രയ്ക്കുള്ള വൗച്ചറാണ് ...

Page 1 of 6 1 2 6