പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കേരളത്തിലെ മതഭീകര കേന്ദ്രങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഇന്റലിജൻസ് ബ്യൂറോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കേരളത്തിലെ മതഭീകര കേന്ദ്രങ്ങൾ രാജ്യ സുരക്ഷയ്‌ക്ക് ഭീഷണി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഇന്റലിജൻസ് ബ്യൂറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 09:49 am IST
FacebookTwitterWhatsAppTelegram

എറണാകുളം : പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കേരളത്തിലെ മതഭീകര കേന്ദ്രങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് പ്രധാന ഭീഷണിയെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പട്ടികയിലുള്ള പത്ത് പ്രദേശങ്ങളിൽ കൂടി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ ഓഫീസുകൾ തുറന്നു. ഇത്തരം മതമൗലിക സംഘടനാ കേന്ദ്രങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും, അതീവ ജാഗ്രത പുലർത്തണമെന്നുമുള്ള റിപ്പോർട്ടാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കൈമാറിയത്.

തീവ്രവാദ സ്വഭാവമുള്ള നിരവധി കൊലപാതകങ്ങൾക്കും, അക്രമങ്ങൾക്കും നേതൃത്വം നൽകുന്ന എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് സംഘങ്ങൾ ഇസ്‌ലാം മതമൗലിക ചിന്തകൾ പ്രചരിപ്പിച്ച് സ്വാധീന കേന്ദ്രങ്ങളുണ്ടാക്കുകയും, ഈ കേന്ദ്രങ്ങളെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സുരക്ഷിത താവളമാക്കുകയും ചെയ്യുന്നതായാണ് കേന്ദ്ര  ഇന്റലിജൻസ് റിപ്പോർട്ട്. ഈ പ്രദേശങ്ങളിലെ സുരക്ഷിത മേഖലകൾ കേന്ദ്രീകരിച്ചുള്ള ഇവരുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായാണ് വളർന്നിട്ടുള്ളത്. മതഭീകര സംഘടനകളുടെ കേരളത്തിലെ വളർച്ചയും, സ്വാധീനവും വിവരിക്കുന്ന റിപ്പോർട്ടാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുള്ളത്.

കേരളത്തിൽ നഗരകേന്ദ്രങ്ങൾക്ക് പുറത്ത് പുതിയ പത്ത് ഓഫീസുകൾ കൂടി തുറന്നാണ് ഐ ബി – മതഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ഐ ബി അതിജാഗ്രതയോടെ തുടർച്ചയായി നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് കൈമാറുന്നത്.പെരുമ്പാവൂരും, ഈരാറ്റുപേട്ടയും അടക്കമുള്ള സ്ഥലങ്ങളിൽ ഐ ബി ഓഫീസുകൾ പുതുതായി തുറന്നിരിക്കുകയാണ്. എ സി പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഐ ബി യൂണിറ്റുകളുടെ ചുമതല. തിരുവനന്തപുരം പ്രധാന കേന്ദ്രവും, കൊച്ചി ഉപകേന്ദ്രവുമായുള്ള പതിനാല് ജില്ലാ യൂണിറ്റുകൾക്ക് പുറമെയാണ് പുതിയ ഓഫീസുകൾ തുറന്നിരിക്കുന്നത്.

എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് മതമൗലികവാദികൾ ആസൂത്രിത കലാപങ്ങൾക്ക് ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് റിപ്പോർട്ടുകൾ കേന്ദ്ര ഇന്റലിജൻസ് നേരത്തെ പല തവണ സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്ക് കൈമാറിയിരുന്നെങ്കിലും ഗൗരവത്തിലെടുക്കാതെ തള്ളിക്കളയുകയായിരുന്നു പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ മതഭീകര സംഘടനകളെ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ തന്നെയാണ് മത മൗലിക സംഘടനകളുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ യൂണിറ്റുകൾ തുറന്ന് ഐ ബി നിരീക്ഷണം ശക്തമാക്കുന്നത്.
ഭീകര സംഘടനകളുടെ രാജ്യ വിരുദ്ധ നീക്കങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ആവർത്തിച്ച് അവഗണിക്കുന്ന സംസ്ഥാന സർക്കാർ രാജ്യ വിരുദ്ധ നീക്കങ്ങൾക്ക് കളമൊരുക്കുക കൂടിയാണ്.

Tags: amit shaIBpopularfront
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies