ബൂസ്റ്റർ ഡോസ് ഇടവേള; 6 മാസമായി ചുരുക്കണം; നാലാം തരംഗത്തിന് സാധ്യത കുറവെന്ന് ആരോഗ്യ വിദഗ്ധർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൂസ്റ്റർ ഡോസ് ഇടവേള; 6 മാസമായി ചുരുക്കണം; നാലാം തരംഗത്തിന് സാധ്യത കുറവെന്ന് ആരോഗ്യ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധർ. കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി രണ്ട് ഡോസുകൾസ്വീകരിച്ചതിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് നിലവിൽ 9 മാസമാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ഇത് 6 മാസമായി കുറയ്‌ക്കണമെന്ന് ബെംഗളൂരുവിലെ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാകേഷ് മിശ്ര ആവശ്യപ്പെട്ടു.

ഒമ്പത് മാസം പൂർത്തിയാകുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് നൽകുകയാണെങ്കിൽ അത് നല്ല തീരുമാനമാണ്. ഇടവേള 5-6 മാസമായി ചുരുക്കണം. വാക്‌സിൻ ലഭ്യമാണെങ്കിൽ അത് എത്രയും വേഗം ഉപയോഗിക്കണമെന്നും രാകേഷ് മിശ്ര ആവശ്യപ്പെട്ടു. ഇന്ത്യയിൽ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നിരുന്നാലും പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം വരുത്തരുതെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.

രാജ്യത്തെ വാക്‌സിനേഷൻ പ്രോഗ്രാം ശക്തമാണ്. അർഹതപ്പെട്ട മിക്കവർക്കും രണ്ട് ഡോസുകൾ ലഭിച്ചുകഴിഞ്ഞു. കുട്ടികൾ വാക്‌സിൻ സ്വീകരിച്ച് വരികയാണ്. മുതിർന്നവർ ബൂസ്റ്റർ ഡോസിലേക്കും കടന്നു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കും. എങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ നിരക്ക് കുറവാണ്. എന്നാൽ വൈറസ് വ്യാപിക്കുന്നതിനുളള സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ നാലാം തരംഗത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: COVID-19bengaluruindia covid
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies