ഫണ്ട് വക മാറ്റി ചെലവഴിക്കുന്നു ; ഹെവൻലി ഗ്രേസ് മിനിസ്ട്രികൾ, ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് അടക്കം കൂടുതല്‍ എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഫണ്ട് വക മാറ്റി ചെലവഴിക്കുന്നു ; ഹെവൻലി ഗ്രേസ് മിനിസ്ട്രികൾ, ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് അടക്കം കൂടുതല്‍ എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Janam Web Desk by Janam Web Desk
Apr 28, 2022, 07:02 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഹെവൻലി ഗ്രേസ് മിനിസ്ട്രികൾ, പീപ്പിൾസ് ഓർഗനൈസേഷൻ ഫോർ എംപവർമെന്റ് ഓഫ് ട്രൈബൽസ് (POET) എന്നിവയുൾപ്പെടെ നിരവധി എൻജിഒകളുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് (എഫ്‌സിആർഎ) ലൈസൻസുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത് . . ഈ എൻജിഒകൾ നിയമ വ്യവസ്ഥകൾ ലംഘിച്ചതായി സർക്കാർ വ്യക്തമാക്കി.

180 ദിവസങ്ങളായി സസ്പെന്‍ഡ് ചെയ്തിരുന്ന സിഎച്ച്ആര്‍ഐയുടെ ലൈസന്‍സ് ആണ് ഇപ്പോള്‍ റദ്ദാക്കിയത്. എന്‍ജിഒയ്‌ക്കെതിരെ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായതായും അവര്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നത് തുടരാൻ അനുവദിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എൻ‌ജി‌ഒയ്‌ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നത് തുടരാൻ അനുവദിക്കാനാവില്ലെന്നാണ് മന്ത്രാലയത്തിന്റെ അഭിപ്രായം – ഉദ്യോഗസ്ഥർ പറഞ്ഞു.

2016ല്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ചില പദ്ധതികള്‍ക്കായി വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ വിവരങ്ങളും സിഎച്ച്ആര്‍ഐ നല്‍കിയില്ലെന്നും മന്ത്രാലയം പറയുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ എന്‍ജിഒ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഉത്തരവ് ഉണ്ടായില്ല. വാർഷിക സാമ്പത്തിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് എഎഡബ്ല്യുഡബ്ല്യുഐക്കെതിരെയുള്ള നടപടി.

Tags: Amith sha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അന്ന ദാദാക്കൾക്കായി കിസാൻ സമ്മാൻ നിധി യോജന; അർഹതപ്പെട്ട കർഷകരിലേക്ക് എത്തിക്കാൻ പ്രചാരണങ്ങൾ ആരംഭിച്ച് യോഗി സർക്കാർ

അന്ന ദാദാക്കൾക്കായി കിസാൻ സമ്മാൻ നിധി യോജന; അർഹതപ്പെട്ട കർഷകരിലേക്ക് എത്തിക്കാൻ പ്രചാരണങ്ങൾ ആരംഭിച്ച് യോഗി സർക്കാർ

കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം

കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

Load More

Latest News

തിരുവനന്തപുരത്ത് നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിച്ച് പോലീസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിച്ച് പോലീസുകാരൻ മരിച്ചു

കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ തഴച്ചുവളരുന്നു; തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ വേണ്ടത്ര നടപടിയെടുക്കുന്നില്ല: യുകെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം

കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ തഴച്ചുവളരുന്നു; തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ വേണ്ടത്ര നടപടിയെടുക്കുന്നില്ല: യുകെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies