Amith sha - Janam TV

Amith sha

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്ഐആറിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ...

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഭോപ്പാല്‍: കന്നുകാലി വളര്‍ത്തല്‍ മേഖലയെ അടിസ്ഥാനമാക്കി സമ്പൂര്‍ണ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ചാണകത്തില്‍ നിന്ന് ബയോഗ്യാസ്, ജൈവവളം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതുമുതല്‍ പാലുല്‍പ്പന്നങ്ങളുടെ ...

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

ജലന്ധര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജലന്ധറിലെത്തി. ബിജെപിയുടെ 'നശാ മുക്ത് പഞ്ചാബ് യാത്ര'യുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ലഹരിവിരുദ്ധ റാലിയില്‍ അദ്ദേഹം ഇന്ന് പങ്കെടുക്കും. ജലന്ധറിലെത്തിയതിന് പിന്നാലെ ...

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തില്‍ കേസെടുത്തില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാര്‍ക്കെതിരെയും സമാന പ്രതിഷേധം തുടരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. ...

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

ഗ്രേറ്റര്‍ നോയിഡ: ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ...

അമൃതപുരിയില്‍ ഭക്തിസാന്ദ്രമായ ജന്മദിനാഘോഷം; ശ്രീ മാതാ അമൃതാനന്ദമയിദേവിയുടെ 73-ാം ജന്മദിനത്തില്‍ 50 കോടിയുടെ ജീവകാരുണ്യ പദ്ധതികള്‍

അമൃതപുരി: സ്‌നേഹത്തിന്റെയും കരുണയുടെയും സേവനത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം അമൃതപുരിയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ അമൃതപുരി ...

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

വഡ്‌നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടു. മോദിയുടെ ജന്മനാടായ വഡ്‌നഗറില്‍ ...

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

മുംബൈ: 2029ന് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ്‌നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയില്‍ ഞായറാഴ്ച നടത്തിയ ...

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഗോവ: രാജ്യത്തെ ലഹരിമുക്തമാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നശാമുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് ...

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

പനാജി: 2029ഓടെ ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും ...

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റം രാജ്യത്തിന്റെ ...

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

ന്യൂഡല്‍ഹി: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായ മൂന്ന് പിടികിട്ടാപ്പുള്ളികളെ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംബിഹ ഗ്യാങുമായി ബന്ധമുള്ള ജസ്പ്രീത് സിങ്, അജയ് ...

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ചിറ്റോര്‍ഗഢ്: വന്ദേമാതരം വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംബഹേരയില്‍ 21 ...

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ആക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പങ്കുവെച്ച 500 ഓളം സോഷ്യല്‍ മീഡിയ ...

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രദേശത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ നിയമം പ്രകാരമുള്ള പ്രതിരോധ തടങ്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ അധികാരപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ ...

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

കൊച്ചി: കേരളത്തിലെ ജിഹാദി ഭീകര ശൃംഖലകൾ, നർക്കോ-ടെററിസം, സംഘടിത കുറ്റകൃത്യ സംഘങ്ങൾ എന്നിവയ്‌ക്കെതിരെ  യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: യുവതലമുറ പുസ്തകങ്ങളുമായും ലൈബ്രറികളുമായും കൂടുതല്‍ ബന്ധപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തിത്വ രൂപീകരണത്തിലും രാജ്യനിര്‍മാണത്തിലും ലൈബ്രറികള്‍ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ...

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

ന്യൂഡല്‍ഹി: കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും ആധുനിക അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ ...

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യത്തേക്ക് അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കുന്നതിനായി ദേശീയതലത്തില്‍ ഏകോപിത നടപടി ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി ജൂലൈ ...

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്ന് ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ...

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും വിദ്യാഭ്യാസവും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ 'PM ...

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

കോലാപൂര്‍: ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുവരുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാട് തുടരുമെന്നും രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ...

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്താന്‍ ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ...

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

അഗര്‍ത്തല: രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള 'സ്മാര്‍ട്ട് ബോര്‍ഡര്‍ പ്രൊജക്റ്റ്' അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതി അടുത്ത ...

Page 1 of 7 12…7