മതം വിട്ട അസ്‌കർ അലി ഹുദവിയെ ആക്രമിച്ച സംഭവം; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതം വിട്ട അസ്‌കർ അലി ഹുദവിയെ ആക്രമിച്ച സംഭവം; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാം മതം ത്യജിച്ച 24കാരനെ ആക്രമിച്ച കേസിൽ കൊല്ലം പോലീസ് ഒരു സംഘം ആളുകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം സ്വദേശി അസ്‌കർ അലിയുടെ പരാതിയിലാണ് കൊല്ലം പോലീസ് കേസെടുത്തത്. മലപ്പുറത്തെ ഒരു പ്രമുഖ മത അക്കാദമിയിൽ നിന്ന് 12 വർഷത്തെ മതപഠനം പൂർത്തിയാക്കിയ അസ്‌കർ അലി മതംവിട്ടതാണ് ഇസ്ലാമിസ്റ്റുകളെ വിറളി പിടിപ്പിച്ചത്.

ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥിയായിരിക്കെ തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ അസ്‌കർ കൊല്ലത്തെത്തിയിരുന്നു. യുക്തിവാദികളുടെ കൂട്ടായ്മയായ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം സംസാരിക്കേണ്ടതായിരുന്നു. പരിപാടിയിൽ പ്രസംഗിക്കാതിരിക്കാൻ മലപ്പുറത്ത് നിന്നുള്ള ഒരു സംഘം ആളുകൾ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി അലിയുടെ പരാതിയിൽ പറയുന്നു. ”അവർ എന്നെ കൊല്ലത്തെ ബീച്ചിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മർദനമേറ്റു. അവർ എന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും എന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. അവർ എന്നെ ബലമായി ഒരു വാഹനത്തിൽ കയറ്റി അകത്തു പൂട്ടാൻ ശ്രമിച്ചു. നാട്ടുകാർ ശബ്ദമുയർത്തിയപ്പോൾ പോലീസ് എന്നെ രക്ഷിച്ചു, ”അദ്ദേഹം പറഞ്ഞു.

അതിനിടെ ഏപ്രിൽ 30ന് അലിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ മലപ്പുറത്ത് പരാതി നൽകി. തിങ്കളാഴ്ച രാത്രി മലപ്പുറം പോലീസ് അലിയെ പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അവന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിച്ചു. അലിയുടെ അഭിപ്രായത്തിൽ തന്റെ വിശ്വാസം ഉപേക്ഷിക്കാനുള്ള തീരുമാനം കുടുംബത്തിന് അംഗീകരിക്കാനായിട്ടില്ല. ”അലി തന്റെ കുടുംബത്തോടൊപ്പം പോകാൻ ആഗ്രഹിച്ചില്ല, അവന്റെ ആഗ്രഹപ്രകാരം ജീവിക്കാൻ കോടതി അവനെ അനുവദിച്ചു. അവൻ ഒരു സംരക്ഷണവും ആവശ്യപ്പെട്ടിട്ടില്ല, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Tags: Malappurammurder caseKOLLAM POLICEAskar Ali
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies