murder case - Janam TV

Tag: murder case

യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ ഉപേക്ഷിച്ച സംഭവം; കൊലപാതക പരമ്പര തള്ളി പോലീസ്

യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ ഉപേക്ഷിച്ച സംഭവം; കൊലപാതക പരമ്പര തള്ളി പോലീസ്

ബെംഗളൂരു: ബെംഗളൂരു കൊലപാതക പരമ്പര തള്ളി പോലീസ്. റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയ കേസിലെ അഭ്യൂഹങ്ങളാണ് പോലീസ് തള്ളിയത്. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബിഹാറിൽ ...

പ്രവീൺ നെട്ടാരു വധകേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി എൻഐഎയുടെ പിടിയിൽ

പ്രവീൺ നെട്ടാരു വധകേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി എൻഐഎയുടെ പിടിയിൽ

ബെംഗളൂരു: മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധകേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ തുഫൈൽ എൻഐഎയുടെ പിടിയിൽ. ബെംഗളൂരു ദസരഹള്ളിയിൽ നിന്നാണ് പ്രതിയെ എൻഐഎ പിടികൂടിയത്. ...

അഫ്താബിനെ തൂക്കിക്കൊല്ലണം; അവൻ അനുഭവിക്കണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ; ഡേറ്റിംഗ് ആപ്പുകൾ കെണികളാണെന്നും നിരീക്ഷിക്കണമെന്നും പിതാവ് 

അഫ്താബിനെ തൂക്കിക്കൊല്ലണം; അവൻ അനുഭവിക്കണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ; ഡേറ്റിംഗ് ആപ്പുകൾ കെണികളാണെന്നും നിരീക്ഷിക്കണമെന്നും പിതാവ് 

ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ. അഫ്താബിന്റെ കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ...

പോലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച്  ഗ്രീഷ്മ ആത്മഹത്യയ്‌ക്ക്  ശ്രമിച്ചു

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ...

മതം വിട്ട അസ്‌കർ അലി ഹുദവിയെ ആക്രമിച്ച സംഭവം; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

മതം വിട്ട അസ്‌കർ അലി ഹുദവിയെ ആക്രമിച്ച സംഭവം; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഇസ്ലാം മതം ത്യജിച്ച 24കാരനെ ആക്രമിച്ച കേസിൽ കൊല്ലം പോലീസ് ഒരു സംഘം ആളുകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം സ്വദേശി അസ്‌കർ അലിയുടെ പരാതിയിലാണ് കൊല്ലം പോലീസ് ...

തിരുവനന്തപുരത്ത് അമ്മയും മകനും സുഹൃത്തും ചേർന്ന് നടത്തിയത് ഞെട്ടിക്കുന്ന കൊലപാതകം; വയോധികയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് മുറുക്കി ചുറ്റികകൊണ്ട് തലയ്‌ക്ക് അടിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരത്ത് അമ്മയും മകനും സുഹൃത്തും ചേർന്ന് നടത്തിയത് ഞെട്ടിക്കുന്ന കൊലപാതകം; വയോധികയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് മുറുക്കി ചുറ്റികകൊണ്ട് തലയ്‌ക്ക് അടിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരം: അയൽവാസിയായ വയോധികയെ വീട്ടിൽ വിളിച്ചു വരുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വയോധികയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ...

15 വർഷം നീണ്ട വഴക്ക്; 82 കാരനെ തലയ്‌ക്കടിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ

ബത്തേരി: പനമരത്ത് വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ചൂതുപാറ മാനികാവ് വിക്രംനഗറിൽ ഒഴാങ്കൽ ദാമോദരൻ (82) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കുട്ടി(73) ആണ് ...

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

അതിർത്തി തർക്കത്തിനിടെയുള്ള സംഘർഷത്തിൽ വയോധികൻ മരിച്ച സംഭവം പ്രതി പിടിയിൽ

കൊച്ചി : വാരാപ്പുഴയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. വാരാപ്പുഴ ദേവസ്വംപാടം സ്വദേശി ഗോപി ( 62) ആണ് മരിച്ചത്. സംഘട്ടനത്തിൽ തലയ്ക്കു ക്ഷതമേറ്റാണ് ...

കടം വാങ്ങിയ 50 രൂപ നൽകാത്തതിന് ഉറങ്ങികിടന്ന രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി പ്രതികാരം : പ്രതികൾ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ ഹസ്രത്തിൽ ഉറങ്ങിക്കിടന്ന രണ്ടുപേരെ കുത്തിക്കൊന്നു.അൻപത് രൂപ കടം വാങ്ങിയത് തിരിച്ച് നൽകാത്തത് ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. മയൂർ തോമസ് ,ലോകേഷ് ബഹദൂർ എന്നിവരാണ് ...

ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി : ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ചുപേർ അറസ്റ്റിൽ : അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരും

കാസർകോട് : ഭർത്താവിനെ കൊന്ന് കെട്ടിതൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ. കാസർകോട് കാന്താപുരത്താണ് ഭർത്താവിനെ കൊന്നകേസിൽ യുവതിയും സുഹൃത്തുക്കളുമടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയതത്.മമത , ...

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

കൊല്ലം : സൂരജ് കുറ്റക്കാരനാണെന്ന കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ഉത്രയുടെ പിതാവ് വിജയസേനൻ. കോടതി മുറിയിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...