Malappuram - Janam TV
Wednesday, February 12 2025

Malappuram

വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മ‍ഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ...

അൽ ഒട്ടഹ!! കിലോ 700 രൂപയ്‌ക്ക് മലപ്പുറത്ത് ഒട്ടക ഇറച്ചി; വിൽപ്പനക്കാരെ തേടി പൊലീസ്

മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം നടന്നതായി റിപ്പോർട്ട്. മലപ്പുറത്താണ് സംഭവം. അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് ശ്രമിച്ചത്. ഒട്ടക ഇറച്ചി ആവശ്യമുള്ളവരെ തേടിയുള്ള വാട്സ്ആപ്പ് ...

പെരിന്തൽമണ്ണയിൽ പുള്ളിപ്പുലി; പുലിയെ കണ്ടത് നാട്ടുകാർ സ്ഥാപിച്ച സിസിടിവി കാമറയിൽ ; ഭീതിയിൽ പ്രദേശവാസികൾ

മലപ്പുറം: പെരിന്തൽമണ്ണയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് പുലി ജനവാസമേഖലയിലെത്തിയത്. നാട്ടുകാർ സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. ഏറെ നാളുകളായി ...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിൻ റിമാൻഡിൽ

മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെ റിമാൻഡ് ചെയ്തു. 25-കാരി വിഷ്ണുജ ജീവനൊടുക്കിയ കേസിൽ മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായ ...

“സ്ത്രീധനവും ഭംഗിയും പോര, ജോലി ഇല്ല”; 25-കാരി ജീവനൊടുക്കിയത് ഭർതൃപീഡനത്താലെന്ന് കുടുംബം

മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരിച്ചത്. നിലവിൽ ഭർത്താവ് ...

ബൈക്ക് യാത്രയ്‌ക്കിടെ സാരി കുടുങ്ങി നിലത്തുവീണു; തലയിടിച്ച് വീണ് പരിക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി

മലപ്പുറം: ബൈക്കിൽ സാരി കുടുങ്ങി തലയിടിച്ച് വീണ 65-കാരി മരണത്തിന് കീഴടങ്ങി. മലപ്പുറം കോട്ടയ്ക്കൽ സ്വ​ദേശി ബേബിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടാന ...

മലപ്പുറത്ത് ബസുകൾ ഇടിച്ചു; 30-ഓളം പേർക്ക് പരിക്ക്

മലപ്പുറം: ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മലപ്പുറം എടപ്പാളിന് സമീപം മാണൂരിലാണ് അപകടമുണ്ടായത്. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ ...

“ഒരു പ്രശ്നം വന്നപ്പോൾ കൂടെനിന്നത് ജനങ്ങൾ, എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി”: നിവിൻ പോളി

ഒരു പ്രശ്നം വന്നപ്പോൾ ജനങ്ങൾ തനിക്കൊപ്പം നിന്നെന്ന് നടൻ‌ നിവിൻ പോളി. തന്നിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പുതിയ ചിത്രങ്ങളുമായി താൻ എത്തുമെന്നും നിവിൻ പോളി പറഞ്ഞു. ...

ക്വാർട്ടേഴ്സിന്റെ ​ഗേറ്റ് ദേഹത്ത് വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:​ ​ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്. ...

മലപ്പുറത്ത് 11-കാരൻ പീഡിപ്പിക്കപ്പെട്ട സംഭവം; 63-കാരന് 52 വർഷം കഠിന തടവ് 

മലപ്പുറം: 11 വയസുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63-കാരന് 52 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കളപ്പാടൻ അബ്ദുള്ളയാണ് ശിക്ഷിക്കപ്പെട്ടത്. ...

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കിയ സംഭവം; അബ്ദുൾ വാഹിദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

മലപ്പുറം: നിറമില്ലെന്ന പേരിൽ അധിക്ഷേപിച്ചതിനെ തുടർന്ന് 19-കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കരുനീക്കവുമായി പൊലീസ്. മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൾ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 85-ാം വകുപ്പ് ...

നിറമില്ല, ഇംഗ്ലീഷ് അത്ര പോര; മലപ്പുറത്തെ നവവധുവിന്റെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം; കൊണ്ടോട്ടിയിൽ ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിന്റെ പേരിൽ തുടർച്ചയായി അവഹേളനം നേരിട്ടതിനെ തുടർന്ന് ...

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയി; കാട്ടാന ആക്രമണത്തിൽ വനവാസി സ്ത്രീക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ വനവാസി സ്ത്രീ മരിച്ചു. മലപ്പുറം നിലമ്പൂരിൽ, മൂത്തേടത്ത് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉച്ചക്കുളം ഊരിലെ സരോജിനിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് സരോജിനി ...

“വെയിലടിച്ചാൽ കറുക്കുമെന്ന് കരുതി പുറത്ത് ഇറങ്ങാതായി, കുറച്ച് ദിവസമല്ലേ താമസിച്ചുള്ളു ഒഴിഞ്ഞുപോയ്‌ക്കൂടെ എന്നായിരുന്നു അവരുടെ മറുപടി”: ഷഹാനയുടെ ബന്ധു

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ കുടുംബത്തിനെതിരെ ​ഗുരുതര ​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു. ഷഹാന കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വിവാഹമോചനത്തിനായി യുവാവിന്റെ ...

നിറമില്ല പോരാ, ഇം​ഗ്ലീഷ് അറിയില്ല; 19-കാരി നേരിട്ടത് കടുത്ത അവഹേളനം; മലപ്പുറത്ത് നവവധു ജീവനൊടുക്കി; അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ പരാതി

മലപ്പുറം: നവവധു ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസാണ് മരിച്ചത്. 19 വയസായിരുന്നു. നിറത്തിൻ്റെ പേരിലും ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഭർ‌ത്താവും കുടുംബവും ...

മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയായി; ചൂഷണം ചെയ്തത് എട്ടോളം പേർ; 15 പവൻ സ്വർണവും കവർന്നതായും പരാതി

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36-കാരി കൂട്ടബലാത്സംഗത്തിനിരയായി. മലപ്പുറം അരീക്കോടാണ് സംഭവം. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേരാണ് യുവതിയെ ചൂഷണം ചെയ്തത്. സംഭവത്തിൽ മൂന്ന് എഫ്ഐആറുകളാണ് ...

കാട്ടാന ആക്രമണം; മണിയെ ഒന്നര കിലോമീറ്റർ തോളിൽ ചുമന്നു; പിന്നെ ജീപ്പിൽ കയറ്റി ആംബുലൻസ് കിട്ടുന്നിടത്തേക്ക് എത്തിച്ചു; ആശുപത്രിയിലെത്തിയത് ഏറെ വൈകി

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റർ തോളിൽ ചുമന്നാണ് കന്നകൈയിലെത്തിച്ചതെന്ന് മണിയുടെ സഹോദരൻ അയ്യപ്പൻ. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിവരമറി‍ഞ്ഞതെന്നും സഹോദരൻ ...

ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ ഹോസ്റ്റലിലാക്കി തിരികെ മടങ്ങവെ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നിലമ്പൂരിലെ കരുളായി സ്വദേശിയായ മണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഉൾവനത്തിൽ വച്ചാണ് യുവാവിനെ കാട്ടാന ...

മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ...

പ്രതീകാത്മക ചിത്രം

MDMA വേട്ട; 50 ലക്ഷം രൂപയുടെ ലഹരി മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചു; 2 മലപ്പുറം സ്വദേശികൾ പിടിയിൽ

വയനാട്: അരക്കോടിയോളം വിലവരുന്ന എംഡിഎംഎയുമായി രണ്ട് പേർ വയനാട്ടിൽ നിന്ന് പിടിയിലായി. 380 ​ഗ്രാം MDMA ആണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം സ്വദേശികളായ അഖിൽ, ...

മലപ്പുറത്ത് കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

മലപ്പുറം: വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര സ്വദേശി സഹീദിന്റെ മകൻ ഹാഷിം (17) ആണ് മരിച്ചത്. പൊട്ടിക്കല്ല് കമുകിൻ തോട്ടിലെ കിണറ്റിൽ ...

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. എ വി ഹൈസ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ ...

ചാരിവച്ച ജനൽ മറിഞ്ഞു വീണു; അടിയിൽപ്പെട്ട ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കീഴിശേരിയിൽ ജനൽ ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മുഹ്‌സിൻ-ജുഹൈന ദമ്പതികളുടെ മകൻ നൂറുൽ ഐമൻ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയുടെ അമ്മയുടെ വീട്ടിലാണ് ...

Page 1 of 30 1 2 30