ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി സ്വിഫ്റ്റ്; പുറപ്പെടേണ്ട സമയമായിട്ടും ഡ്രൈവറും കണ്ടക്ടറുമില്ല; സ്വിഫ്റ്റുമായി ബന്ധമില്ലെന്ന് കൈമലർത്തി കെഎസ്ആർടിസി; മന്ത്രിയുടെ ഓഫീസിൽ വിളിച്ചിട്ടും മറുപടിയില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി സ്വിഫ്റ്റ്; പുറപ്പെടേണ്ട സമയമായിട്ടും ഡ്രൈവറും കണ്ടക്ടറുമില്ല; സ്വിഫ്റ്റുമായി ബന്ധമില്ലെന്ന് കൈമലർത്തി കെഎസ്ആർടിസി; മന്ത്രിയുടെ ഓഫീസിൽ വിളിച്ചിട്ടും മറുപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 07:36 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്. പത്തനംതിട്ടയിൽ നിന്നും മംഗലാപുരം റൂട്ടിൽ മൈസൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ് ആണ് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരെ പെരുവഴിയിലാക്കിയത്.

വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെടുമെന്നായിരുന്നു ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ രേഖപ്പെടുത്തിയത്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറോ കണ്ടക്ടറോ ഉത്തരവാദപ്പെട്ട ആരുമോ ഉണ്ടായിരുന്നില്ല. ആറ് മണിവരെ കാത്ത ശേഷവും ബസ് പുറപ്പെടാത്തതിനാൽ യാത്രക്കാർ ബഹളം തുടങ്ങി.

കെഎസ്ആർടിസി അന്വേഷണ കൗണ്ടറിൽ ബന്ധപ്പെട്ടപ്പോൾ സ്വിഫ്റ്റിന്റെ ഷെഡ്യൂളുമായി ഒരു ബന്ധവുമില്ലെന്നും അറിയില്ലെന്നുമായിരുന്നു മറുപടി. പരീക്ഷകൾക്ക് പോകാൻ ഉൾപ്പെടെ ബുക്ക് ചെയ്തവർ ബസിൽ കയറാൻ എത്തിയിരുന്നു. തുടർന്ന് യാത്രക്കാർ മന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ഇവിടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല.

ബസുകൾ കൃത്യമായി സർവ്വീസ് നടത്താനാകുന്നില്ലെങ്കിൽ റിസർവ്വേഷൻ ചാർട്ടിൽ എന്തിന് ഉൾപ്പെടുത്തുന്നുവെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇരുപത്തിയഞ്ചോളം യാത്രക്കാർ ഈ ബസിൽ ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. പ്രതിഷേധം കനത്തതോടെയാണ് ബദൽ സംവിധാനം ഏർപ്പെടുത്താനുളള നീക്കം അധികൃതർ ആരംഭിച്ചത്.

Tags: pathanamthittaകെഎസ്ആർടിസിKSRTC Swift Bus
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies