തല മുതൽ കാൽ വരെ വെറുതെ മൂടിയാൽ പോര, കറുത്ത ബുർഖ കൊണ്ട് മറയ്ക്കണം; വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തല മുതൽ കാൽ വരെ വെറുതെ മൂടിയാൽ പോര, കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 07:54 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ : തല മുതൽ പാദം വരെ മറയ്‌ക്കുന്ന തരത്തിൽ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. കറുപ്പ് അല്ലാതെ മറ്റൊരു നിറത്തിലുള്ള ഹിജാബും ധരിക്കരുത് എന്നാണ് താലിബാന്റെ ഉത്തരവ്. വിവിധ നിറങ്ങളിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിനും വിലക്കുണ്ട്.

കറുപ്പ് അല്ലാത്ത, വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ കാബൂളിലെ സർവ്വകലാശാലയിൽ പ്രവേശിപ്പിച്ചില്ല. ഹിജാബ് ധരിച്ചെത്തിയവരെ മാറ്റി നിർത്തി, ശരീരം മുഴുവൻ കറുപ്പ് വസ്ത്രത്തിൽ മൂടിയവരെ മാത്രം സർവ്വകലാശാലയ്‌ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കറുത്ത് ഹിജാബ് ധരിക്കുന്നുണ്ടെന്നും പിന്നെ എന്തിനാണ് കറുത്ത ശിരോവസ്ത്രം കൂടി ധരിക്കുന്നത് എന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. കറുത്ത ശിരോവസ്ത്രം ധരിക്കുന്നത് ഈ ചൂട് കാലത്ത് അസഹ്യമാണെന്നും ഇവർ പറയുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് താലിബാൻ നിയമങ്ങൾ നടപ്പിലാക്കുന്നത്.

അഫ്ഗാനിലെ സ്ത്രീകളെ ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നില്ല എന്ന് താലിബാൻ നേതാവ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അഫ്ഗാനിലെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയാണ് ഹിജാബ് നിർബന്ധമാക്കിയിട്ടില്ലെന്നും മതവസ്ത്രമായതിനാൽ സ്ത്രീകളോട് ധരിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞത്. അന്താരാഷ്‌ട്ര ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹഖാനിയുടെ അവകാശവാദം.

Tags: TalibanHijabburqa
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies