പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 01:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് സമീപമാണ് സംഭവം.

നഗരസഭയിലെ പതിനഞ്ചാം വാർഡ് ആയ തോറപാളയത്തിലാണ് സംഭവം. തെരുവുനായയെ ആണ് വെട്ടിക്കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തിയത്. റോഡിനോട് ചേർന്ന് മതിലിന് അരികിൽ ഓടയിലാണ് നായയുടെ ജഡം കണ്ടത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ പോലീസിൽ പരാതി നല്കി.

ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ബിജെപി, സംഘപരിവാർ പ്രവർത്തകരെ തുടർച്ചയായി കൊലക്കത്തിക്ക് ഇരയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നത്. തീവ്രവാദ സംഘടനകൾ ഇത്തരത്തിൽ മൃഗങ്ങളെ വെട്ടിക്കൊന്ന് പരിശീലനം നടത്തുന്ന സംഭവങ്ങൾ മുൻപും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.

ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്, ആർഎസ്എസ് മുൻ പ്രചാരക് ശ്രീനിവാസ് എന്നിവരെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയത് സമീപകാലത്താണ്. ശ്രീനിവാസൻ കൊലപാതകത്തിന് ശേഷം പോലീസ് കടുത്ത ജാഗ്രത പുലർത്തുകയും കർശന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ ഭീകരസാന്നിദ്ധ്യം വർദ്ധിച്ചുവരുന്നതായും ഭീകര പരിശീലനം ഉൾപ്പെടെയുളള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നതിനിടെയാണ് തെരുവുനായയെ വെട്ടിക്കൊന്ന സംഭവം.

Tags: ബിജെപിപോപ്പുലർ ഫ്രണ്ട്ആർഎസ്എസ്പാലക്കാട്എസ്ഡിപിഐ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies