പാലക്കാട് - Janam TV

പാലക്കാട്

സ്വകാര്യ വ്യക്തിയുടെ വയലിൽ വൈദ്യുത കെണിയിൽപെട്ട് കാട്ടാന ചരിഞ്ഞു; കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയെന്ന് സംശയം; കേസെടുത്ത് വനം വകുപ്പ്

സ്വകാര്യ വ്യക്തിയുടെ വയലിൽ വൈദ്യുത കെണിയിൽപെട്ട് കാട്ടാന ചരിഞ്ഞു; കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയെന്ന് സംശയം; കേസെടുത്ത് വനം വകുപ്പ്

പാലക്കാട്: പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ വൈദ്യുതി കെണിയിൽപ്പെട്ട് കാട്ടാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ വയലിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കാട്ടുപന്നിക്ക് വെച്ച കെണിയിൽ ആന കുടുങ്ങുകയായിരുന്നെന്നാണ് ...

നെല്ലിയാമ്പതിയിൽ ശക്തമായ മഴ; നൂറടി പുഴ കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി

നെല്ലിയാമ്പതിയിൽ ശക്തമായ മഴ; നൂറടി പുഴ കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി

പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയിൽ കനത്ത മഴ. നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് മലയോര മേഖലയായ ...

പുല്ലുവെട്ടുന്നതിനിടെ സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്; മെഡിക്കൽ കോളജിലേക്ക് മാറ്റി

പുല്ലുവെട്ടുന്നതിനിടെ സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്; മെഡിക്കൽ കോളജിലേക്ക് മാറ്റി

പാലക്കാട്: പുല്ലുവെട്ടുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് ആണ് സംഭവം. പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. ഇവരുടെ ...

പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി

പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി

പാലക്കാട്: പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി. ഹെഡ് പോസ്റ്റ് ഓഫീസ് മുതൽ പുലിക്കോട്ടിൽ രത്‌നവേലു ചെട്ടി സ്മാരകം (കോട്ടമൈതാനം) വരെയായിരുന്നു തിരംഗ യാത്ര സംഘടിപ്പിച്ചത്. ...

പാലക്കാട് നെല്ലിയാമ്പതി ചുരം റോഡിൽ ആന ഇറങ്ങി; ഗതാഗതം തടസപ്പെട്ടു

പാലക്കാട് നെല്ലിയാമ്പതി ചുരം റോഡിൽ ആന ഇറങ്ങി; ഗതാഗതം തടസപ്പെട്ടു

പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡിൽ രാത്രിയോടെ ആന ഇറങ്ങി. കുണ്ടറചോലയ്ക്ക് സമീപമാണ് കുട്ടിയോടൊപ്പം അമ്മയാന മാർഗതടസമുണ്ടാക്കി റോഡിലിറങ്ങിയത്. ആനയെ മറികടന്ന് പോകാൻ കഴിയാത്തതിനാൽ ഇതുവഴി വന്ന വാഹനങ്ങൾ ...

ഒരേ കിണറ്റിൽ പുലിയും കാട്ടുപന്നികളും; രക്ഷാദൗത്യവുമായി വനംവകുപ്പും

ഒരേ കിണറ്റിൽ പുലിയും കാട്ടുപന്നികളും; രക്ഷാദൗത്യവുമായി വനംവകുപ്പും

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഒരേ കിണറ്റിൽ അകപ്പെട്ട് പുലിയും കാട്ടുപന്നികളും. മേപ്പാടി വനവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഒരു പുലിയും മൂന്ന് കാട്ടുപന്നികളും അകപ്പെട്ടത്. വനംവകുപ്പ് ...

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് ...

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ...

ആർഎസ്എഎസിനെ സംഘടനാപരമായി തകർക്കാൻ ശ്രമിച്ച സിപിഎം പരാജയപ്പെട്ടപ്പോൾ അക്രമം ഔട്ട്‌സോഴ്‌സ് ചെയ്യുന്നു; സിപിഎമ്മിന്റേത് ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ജെ.നന്ദകുമാർ

ആർഎസ്എഎസിനെ സംഘടനാപരമായി തകർക്കാൻ ശ്രമിച്ച സിപിഎം പരാജയപ്പെട്ടപ്പോൾ അക്രമം ഔട്ട്‌സോഴ്‌സ് ചെയ്യുന്നു; സിപിഎമ്മിന്റേത് ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ജെ.നന്ദകുമാർ

പാലക്കാട്: കേരളത്തിൽ രണ്ട് ഭീകരതകൾ ഉണ്ടെന്ന സിപിഎം പ്രചാരണം ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള കുടില തന്ത്രമാണെന്ന് പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാർ പറഞ്ഞു. പോപ്പുലർ ...

പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist